December 4, 2023

കറുവപ്പട്ട എന്ന ചെടിയുടെ ഔഷധഗുണങ്ങൾ..

നമ്മുടെ സുഗന്ധവ്യഞ്ജന ഏറ്റവും പ്രധാനപ്പെട്ട ഒന്ന് തന്നെയാണ് കറുകകറുവ അഥവാ കറുവപ്പട്ട.ഭക്ഷണത്തിനായി സുഗന്ധത്തിനും രുചിക്കുമായി ചേർക്കുന്ന ഇത് ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ്.കേരളത്തിലെ കാലാവസ്ഥയിലെനന്നായി വളരുന്ന ഒന്നാണിത്.ആയുർവേദത്തിൽ ആദിവാസി വൈദ്യത്തിലും കറുവപ്പട്ടയ്ക്ക് വളരെയധികം സ്ഥാനമാണുള്ളത് . കറുവ തൊലി പച്ചില തടി എന്നിവ മൂന്നും ചേർന്നതാണ് ആയുർവേദത്തിൽ ത്രിതകം എന്ന് പറയുന്നത്.

മലയാളത്തിലെ കറുവപ്പട്ട ഇല മങ്ക വർണ്ണം കറുപ്പ് എലമംഗലം എലമന്ഗം കർവ ഇല വംഗം നിരവധി പേരുകളിലാണ് ഇത് അറിയപ്പെടുന്നത്.കറുകപ്പട്ട കറിമസാലയിലും മാറ്റിയെടുക്കുന്ന തൈലം മരുന്നുകൾക്കും ഉപയോഗിക്കാറുണ്ട്.ആയുർവേദത്തിലും ആദിവാസിവൈദ്യത്തിലും കറവപ്പട്ടയ്ക്ക് വളരെയധികം പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. ഇതിൽ നിന്ന് എടുക്കുന്ന എണ്ണം ഫ്ലേവർ നൽകുന്നതിനും അതുപോലെ പ്രസവ രക്ഷയ്ക്കും ഇത് ഉപയോഗിക്കാൻ സാധിക്കും എന്നാണ് പറയപ്പെടുന്നത്.

പട്ടയിൽ 30% കട്ടിയുള്ള തൈലം ഉണ്ട് ഇത് എണ്ണ മെഴുതിരി സോപ്പ് നിർമാണത്തിന് ഉപയോഗിക്കുന്നു. ദന്തച്ഛേദിനെ വളരെ നല്ല പ്രതിവിധിയായതിനാൽഅതുകൊണ്ടുതന്നെ ടൂത്ത് പേസ്റ്റുകളിൽ ധാരാളമായി കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട ചേരുവകൾ കൂടിയാണിത്. അച്ചാർ ബേക്കറി പലഹാരങ്ങള് ചെയ്ത പാനീയങ്ങള്എന്നിവരുടെ നിർമ്മാണത്തിന് ഇത് വളരെ ഇതികമായി ഉപയോഗിക്കുന്നുണ്ട്.

തൈലം ഉപയോഗിച്ച് പെർഫ്യൂമൻ തയ്യാറാക്കാൻ സാധിക്കും അതുപോലെ തന്നെ ഇത് ഭക്ഷ്യവിഭവങ്ങൾ കേടുവരാ സംരക്ഷിക്കുന്നതിന് വളരെയധികം ഉത്തമമായിട്ടുള്ള ഒന്നാണ്. കറുവയുടെ ഉണങ്ങിയ ഇലകളും കറുവപ്പട്ടയും കേക്കിലും മധുര വിഭവങ്ങൾക്കും മസാല പൊടിക്കും സ്വാദ് പകരുന്നതിന് ഉപയോഗിക്കുന്നതാണ്. കർവതൈലത്തിലെ ബാഷ്പീകരണ സ്വഭാവം കൂടുതലാണ്. അതുകൊണ്ടുതന്നെ ഇത് പ്ലാസ്റ്റിക്കിനെ എറിയിച്ചു കളയുന്നതാണ് അതുകൊണ്ട് ഈ തൈലം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.