December 3, 2023

പാടത്താളി അഥവാ പാടവള്ളി എന്ന ചെടിയുടെ ഔഷധ ഗുണങ്ങൾ…

ഉഷ്ണമേ പ്രദേശങ്ങളിൽ സർവ്വസാധാരണമായി കണ്ടുവരുന്ന ഒരു ഔഷധസസ്യമാണ് പാടവള്ളി അഥവാ പാടത്താളി. മലയാളത്തിലെ ഇതിനെ നിരവധി പേരുകളിലാണ് അറിയപ്പെടുന്നത് അതായത് പാടത്താളിൽ പാടവള്ളി പാടക്കിഴങ്ങ് മലതാങ്ങി എന്നിങ്ങനെയുള്ള നിരവധി പ്രാദേശിക പേരുകളിലാണ് ഇത് അറിയപ്പെടുന്നത് വേറെ വളരെയധികം ആഴത്തിൽ പോകുന്ന ഒന്നാണ് പാടക്കിഴങ്ങ്. ശരീരത്തിലെ ചൂടും ശരീരത്തിലെ ഉഷ്ണങ്ങളും അതുപോലെ ശരീരത്തിൽ ഉണ്ടാകുന്ന പലതരം പ്രതിസന്ധി.

പ്രശ്നങ്ങളും പരിഹരിക്കുന്നതിന് ഇത് വളരെയധികം ഉത്തമമാണ് ആയുർവേദത്തിൽ പാടത്താളി എല്ലാ ഭാഗങ്ങളും വളരെയധികം ഉപയോഗമുള്ള ഒന്ന് തന്നെയാണ് പാടത്താളി ഉപയോഗിക്കുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ എന്തെല്ലാമാണ് എന്ന് നോക്കാം നേത്രരോഗങ്ങൾ വ്രണങ്ങൾ സോറിയാസിസ് വെള്ളപ്പാണ്ട് വിഷം അശുദ്ധ രക്തം ചർമ്മരോഗം വിഷബാധ ചർമ്മരോഗം മൂത്രക്കല്ല് മൂത്രാശയ രോഗങ്ങൾ വൃക്ക രോഗങ്ങൾ എന്നീ അസുഖങ്ങൾക്ക് ഒരു മികച്ച പരിഹാരമായി.

ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്. ഇതിന്റെ ഇല ചതിച്ച നീര് എടുത്താൽ അല്പസമയം വച്ചു കഴിഞ്ഞാൽ അത് കൊടുത്ത ആ കഞ്ഞിവെള്ളം പോലെ ആകുകയും പിന്നീട് കട്ടിയായി തീരുകയും ചെയ്യും പ്രത്യേക ഇത്തരത്തിൽ വളരെയധികം പ്രത്യേകതയുള്ള ഒന്നാണ് ഇത് മാത്രമല്ല കുട്ടികൾക്ക് വയറിളക്കം വരുമ്പോൾ നാട്ടു ചികിത്സയിൽ വളരെയധികം ഉപയോഗിച്ചിരുന്ന ഒന്നാണ് ഇത്.

ഇതിന്റെ പേര് ഇല എന്നിവയാണ് വളരെയധികം ഔഷധ യോഗ്യമായിട്ടുള്ള ഭാഗങ്ങൾ. കൂടാതെ ഇതിന്റെ ഇല കേശ സംരക്ഷണത്തിനും പുരാതനകാലം മുതൽ തന്നെ വളരെയധികമായി ഉപയോഗിച്ചിരുന്നു. ഇത് താളിയായി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് മുടിയുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.