നാട്ടിലെ പുറങ്ങളിലെ വളരെയധികം കാണപ്പെടുന്ന പടർന്നു കാണപ്പെടുന്ന ഒന്നാണ് ശങ്കുപുഷ്പം എന്നത് ഇത് നമ്മുടെ വേലിയിൽ വളരെയധികം പടർന്നു കാണപ്പെട്ടിരുന്ന ഒന്നാണ്. ശങ്കുപുഷ്പത്തിന്റെ പൂവും ഇലയും എല്ലാം വളരെയധികം ആരോഗ്യഗുണങ്ങൾ വർദ്ധിപ്പിക്കുന്ന ഒന്നാണ്. പ്രകൃതി തന്നെ നൽകുന്ന മരുന്നുകളിൽ ഒന്നാണ് ഇത് എന്ന് പറയുന്നതും തെറ്റില്ല. വെറും പൂവും മാത്രമല്ല ചങ്ക് പുഷ്പം എന്നത് ആരോഗ്യപരമായിട്ടുള്ള പല ഗുണങ്ങൾ നൽകുന്ന ഒന്നുകൂടിയാണ്. ആയുർവേദ മരുന്നുകളിലും ഉപയോഗിക്കുന്ന ഒന്നാണിത് ഗുണങ്ങൾആന്റി ആക്സിഡന്റ് ഗുണങ്ങൾ ഉള്ളതുകൊണ്ട് തന്നെ ചർമ്മത്തിന് മുടിക്കും.
എല്ലാം ഒരുപോലെ ആരോഗ്യം നൽകുന്നു ഒന്നാണിത്.ശരീരത്തിലെയും ചർമ്മത്തിലെയും ടോൺസിനുകളെ നീക്കം ചെയ്യുന്ന ഒന്നാണ്. ശംഖുപുഷ്പം തയ്യാറാക്കുന്ന പ്രകൃതിദത്ത പാനീയങ്ങളുണ്ട്. ഇത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കുള്ള ഒരു മികച്ച പരിഹാരം കൂടിയാണ്.പുഷ്പം എന്ന ചെടിയുടെ ഔഷധഗുണങ്ങൾ എന്തെല്ലാമാണ് ചെറിയ കുട്ടികളിലെ ബുദ്ധിശക്തിയും ഗ്രാനശക്തിയും വർദ്ധിപ്പിക്കുന്നതിന് ഇത് വളരെയധികം സഹായിക്കും.
കഷായം ഉപയോഗിക്കുന്നത് മാനസികാരോഗ്യം മെച്ചപ്പെടുന്നതിന് സഹായിക്കും. മാനസിക സമ്മർദ്ദം ഉൽക്കണ്ട വിശദരോഗം എന്നിവയിൽ എല്ലാം ഇവയുടെ പ്രയോഗങ്ങൾ വളരെയധികം ഫലപ്രദമാണ്. സന്ധികളിലും ഉണ്ടാകുന്ന വേദനകളും നീർക്കെട്ടും കുറയ്ക്കുന്നതിന് വളരെയധികം സഹായിക്കുന്നുണ്ട്. നമ്മുടെ ശരീരത്തിലെ ഇരുമ്പിന്റെ ആ മെച്ചപ്പെടുത്തുന്നതിനും ഈ സസ്യം വളരെയധികം ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കുന്നതാണ്.
ശക്തി വർദ്ധിപ്പിക്കുന്നതിനും ശരീരബലം വർദ്ധിപ്പിക്കുന്നതിനും ഇത് വളരെയധികം ഉത്തമമാണ്. കൂടാതെ തുഗ്രോഗങ്ങളും മൂത്രാശയ രോഗങ്ങളും പരിഹരിക്കുന്നതിനും വളരെയധികമായി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്. ഇവയുടെ പുഷ്പങ്ങൾ ഗർഭാശയ അമിതരത്വ ശ്രവം കുറയ്ക്കുന്നതിന് സഹായിക്കുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക…