ഒടിയൻ പച്ച എന്നാൽ ഔഷധസസ്യത്തിന്റെ ഗുണങ്ങൾ..
വഴിയരികിൽ വളരെയധികം ഔഷധസസ്യങ്ങൾ നമ്മൾ ദിനംപ്രതിയെ കാണുന്നവരാണ് എന്നാൽ ഇന്നത്തെ കാലത്തുള്ളവർക്ക് ഔഷധസസ്യങ്ങളെ കുറിച്ചും അവയുടെ പ്രാധാന്യങ്ങളെ കുറിച്ചും അറിയുന്നില്ല എന്നതാണ് വാസ്തവം.ഇത്തരത്തിൽ വഴിയരിക നാട്ടീന്ന് പുറങ്ങളിലും വളരെയധികം കാണപ്പെടുന്ന ഒന്നാണ് ഒടിയൻ പച്ച എന്ന ഔഷധസസ്യം.ഇത് പല നാടുകളിലും പല പേരുകളിലാണ് അറിയപ്പെടുന്നത്. ഈ സസ്യത്തിന് വളരെയധികം ഔഷധഗുണങ്ങൾ ഉണ്ട് എന്നതാണ് വാസ്തവം എന്നാൽ ഇത് പലരും അറിയുന്നില്ല.
എന്നതും കൂടി മനസ്സിലാക്കേണ്ടതാണ്. ശരീരത്തിൽ എവിടെയെങ്കിലും ഒരു മുറിവ് ഉണ്ടാവുകയാണെങ്കിൽ ഇതിന്റെ കുറച്ച് ഇലയെടുത്ത് നല്ലതുപോലെ ഞരടി പിഴിഞ്ഞ് നേരെ മുറിവുകളിൽ പുരട്ടുന്നത് ഉടൻതന്നെ രക്തപ്രവാഹം നിൽക്കുന്നതിനെ സാധിക്കുന്നതായിരിക്കും കൂടാതെ പെട്ടെന്ന് തന്നെ ഇത് ഉണങ്ങുന്നതിനും വളരെയധികം ഉത്തമമാണ് മുറിവ് ഉണക്കുന്നതിനെ മാത്രമല്ല പൊള്ളലേറ്റ ഭാഗങ്ങളിൽ ഈ നീര് പുരട്ടുന്നതും ഫലപ്രദമായ ഒരു മരുന്ന് തന്നെയാണ്. വളരെ വേഗത്തിൽ പൊള്ളൽ ഉണക്കമാകുന്നതിനും ഇത് വളരെയധികം സഹായിക്കും.
ഇതിൽ ധാരാളമായി ധാതുക്കൾ അടങ്ങിയിട്ടുണ്ട്അതായത് ഇരുമ്പ് ചെമ്പ് മാഗനൈസ് സോഡിയം പൊട്ടാസ്യം സെലീനിയം കാൽസ്യം തുടങ്ങിയ ധാതുക്കളാൽ വളരെയധികം സമ്പന്നമായിട്ടുള്ള ഒന്നാണ് ഒടിയൻ പച്ച.അതുകൊണ്ടുതന്നെ ഒടിയൻ പച്ചപച്ചക്കറികൾക്ക് ചെടികൾക്കും വളമായി ഇട്ടുകൊടുക്കുകയാണെങ്കിൽ അവ വേഗത്തിൽ വളരുന്നതിനും നല്ല ഫലങ്ങൾ ലഭിക്കുന്നതിനും വളരെയധികം ഉത്തമം ആയിരിക്കും.
നമ്മുടെ നാടുകളിൽ പരമ്പരാതെ വൈദ്യത്തിലെ ഈ സസ്യം ധാരാളമായി ഉപയോഗിച്ചിരുന്നു. ആൽക്കലാനോയിഡുകൾ,സ്റ്റിറോയിഡുകളുംകരോട്ടിനോയിഡുകളും ക്ലബ്ബനോയിഡുകളും ഒക്കെ ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ഒന്നാണ്.ഇതിന്റെ ഇലയും തണ്ടും പേരും പൂവും എല്ലാം ഔഷധ യോഗ്യമായിട്ടുള്ള ഭാഗങ്ങളാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.