നിലംപരണ്ട എന്ന ചെടിയുടെ ഔഷധഗുണങ്ങൾ.

നമ്മുടെ നാട്ടിൽ പുറങ്ങളിലും വഴിയരികുകളിലും ധാരാളമായി കണ്ടുവരുന്ന ഒരു ഔഷധ ചെടിയാണ് നിലംപരണ്ട. നിരവധി ഔഷധഗുണങ്ങളുള്ള ഒരു സസ്യമാണ് ഇത് വളരെയധികം ഗുരുതരമായിട്ടുള്ള പല ആരോഗ്യപ്രശ്നങ്ങൾക്കുള്ള ഒരു ഉത്തമ പരിഹാരമായി ഉപയോഗിക്കാൻ സാധിക്കുന്ന ഒരു ഔഷധസസ്യമാണ് നിലംപരണ്ട. എന്നാൽ ഇന്നത്തെ തലമുറയിൽപ്പെട്ടവർക്ക് ഇവയുടെ ഔഷധഗുണങ്ങളെ കുറിച്ച് അറിയുന്നില്ല എന്നതാണ് വാസ്തവം.

ഇത് ആയുർവേദത്തിലും സിദ്ധ്യവൈദ്യത്തിലും പണ്ടുകാലം മുതൽ തന്നെ വളരെയധികം ഉപയോഗിച്ചിരുന്ന ഒന്നാണ്. ഇത് ഒത്തിരി അസുഖങ്ങൾക്കുള്ള നല്ലൊരു ഉത്തമ പരിഹാരമാർഗമായി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്. അതായത് ലിവർഫിറോസിസ് തൈറോയ്ഡ് മുഖക്കുരു പൈൽസ് ആർത്തവ സമയങ്ങളിൽ ഉണ്ടാകുന്ന അമിതരത്വ ശ്രമം തെറ്റി ഉണ്ടാക്കുന്ന ആർത്തവം ഇങ്ങനെ തുടങ്ങി നിരവധി രോഗങ്ങൾക്ക് പരിഹാരം ആയി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്.

ഇത്.ഇത് പലപ്പോഴും സസ്യമായി കണ്ടു പലരും ഇതിനെ പിഴുതെറിയുകയാണ് പതിവ് എന്നാൽ ഇത്തരത്തിലുള്ള ഔഷധഗുണങ്ങൾ ഉണ്ട് എന്നത് ആർക്കും അറിയുന്നില്ല.ലിവർ സിറോസിസ് മാറുന്നതിനു വേണ്ടി നിലംപരണ്ട എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്ന് നോക്കാം. ലിവർ സിറോസിസ് മാറുന്നതിനു വേണ്ടി നിലംപരണ്ട ഒരു പിടി എടുക്കുക അതായത് ഒരുപിടി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഏകദേശം 60 ഗ്രാം ആണ്.

ഇത് നല്ലതുപോലെ കഴുകി വൃത്തിയാക്കി അരച്ചെടുക്കുക. ഇനി ഇത് അരി ചേർത്ത് വേവിക്കുകയാണ് വേണ്ടത് അല്ലെങ്കിൽ ചതച്ച് കിഴികിട്ടി അരിയിലേക്ക് ഇട്ട് തിളപ്പിക്കുക ഇങ്ങനെ ചെയ്യുന്നതും വളരെയധികം ഉത്തമമാണ് ഇത് 21 ദിവസം തുടർച്ചയായി ഈ കഞ്ഞി കുടിക്കുന്നതിലൂടെ ലിവർ സിറോസിസിനെ പരിഹാരം കാണാം എന്നാണ് പറയപ്പെടുന്നത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.