പുറത്തു പറയാതെ തന്നെ മൂലക്കുരുവിന് വളരെ എളുപ്പത്തിൽ പരിഹാരം കാണാം…

ഇന്ന് പലരും പുറത്ത് പറയാൻ വളരെയധികം നാണക്കേടുള്ള ഒരു അസുഖമായി കണക്കാക്കുന്ന ഒന്നാണ് മൂലക്കുരു അഥവാ പൈൽസ് തുടക്കത്തിലെ ചികിത്സിച്ച് ഇല്ലെങ്കിൽ അത് ചിലപ്പോൾ രക്തപ്രവാഹത്തിനും അതികഠിനമായ വേദന ഉണ്ടാക്കുന്നതിനും വളരെയധികം ബുദ്ധിമുട്ടുകൾ നേരിടുന്നതിനും കാരണമാകുന്നുണ്ട് എന്നാൽ പലപ്പോഴും മൂലക്കുരു ഉണ്ട് എന്ന് പുറത്ത് പറയുന്നതിനും ഡോക്ടറെ സമീപിക്കുന്നതിനും പലരും പല തരത്തിലുള്ള വിഷമങ്ങൾ നേരിടുന്നത് നമുക്ക് കാണാൻ സാധിക്കും.

ഭക്ഷണക്രമീകരണത്തിലെ പോരായാണ് പ്രധാനമായും പൈൽസ് ഉണ്ടാകുന്നതിനേ കാരണമാകുന്നത് മാത്രമല്ല മലബന്ധം പോലെയുള്ള പ്രശ്നങ്ങളും വളരെഅധികംപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകുകയും ചെയ്യും മൂലക്കുരു അകറ്റുന്നതിന് ഒരു പരിധിവരെ നമ്മൾ ഭക്ഷണത്തിൽ ഉയർന്ന അളവിൽ ഫൈബർ ഉൾപ്പെടുത്തുന്നത് വളരെയധികം നല്ലതാണ് കാരണം മലബന്ധം ഇല്ലാതാക്കുന്നതിലൂടെ നമുക്ക് ഒരു പരിധിവരെ മൂലക്കുരുവിനെ തടയാൻ സാധിക്കുന്നതായിരിക്കും.

ഭക്ഷണത്തിൽ ഉയർന്ന അളവിൽ നാരുകൾ ഉൾപ്പെടുത്തുന്നത് അലവിസർജനം എളുപ്പമാക്കുന്നതിനും വളരെയധികം സഹായകരമാണ്. മൂലക്കുരുവിനെ നമുക്ക് പ്രകൃതിദത്തമായ രീതിയിൽ തന്നെ തുടക്കത്തിലെ തന്നെ പരിഹരിക്കാൻ സാധിക്കുന്ന ഒരു കാര്യമാണ് പച്ചക്കറികൾ നാലരമുള്ള പഴങ്ങൾ പച്ചക്കറികൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഇത്തരത്തിൽ വളരെയധികം ഗുണം ചെയ്യുന്നതാണ് മാത്രമല്ല ധാരാളം വെള്ളം കുടിക്കുന്നതും.

മൂലക്കുരുവിന് ഒരു പരിധിവരെ ഇല്ലാതാക്കുന്ന സഹായിക്കുന്ന കാര്യമാണ് മലബന്ധം അകറ്റി നമുക്ക് മൂലക്കുരുവിന് എളുപ്പത്തിൽ പരിഹരിക്കാൻ സാധിക്കുന്നതായിരിക്കും. അതുപോലെതന്നെ മദ്യം കാപ്പി എന്നിവ പൈൽസ് വരാൻ ഇടയാക്കുന്ന സാഹചര്യങ്ങളാണ് വറുത്തതും പൊരിച്ചതുമായ ഭക്ഷണസാധനങ്ങളും മലബന്ധത്തിനും പൈൽസിനും വഴിവയ്ക്കുന്നതാണ് അതുകൊണ്ടുതന്നെ ഇത്തരം പരമാവധി ഒഴിവാക്കുക. മൂലക്കുരു ഇല്ലാതാക്കുന്നതിന് നമ്മുടെ അടുക്കളയിൽ തന്നെ ഒത്തിരി മാർഗ്ഗങ്ങളുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..