September 30, 2023

മൂക്കിലെ നെറ്റിയിലെയും കഫം ഇല്ലാതാക്കാൻ വളരെ എളുപ്പത്തിൽ..

മാറിമാറി വരുന്ന കാലാവസ്ഥ മൂലം ഒത്തിരി ആളുകൾ നേരിടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെ ആയിരിക്കും സൈനസൈറ്റിസ്. കഠിനം വിട്ടു മാറാത്തമായ ഈ പ്രശ്നത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി നിരവധി മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവരാണ് ഒത്തിരി ആളുകൾ ഇതരോഗികളുടെ ജീവിതം നിലവാരത്തെതുർബലപ്പെടുത്തുന്നതിനും തടസ്സപ്പെടുത്തുകയും ചെയ്യുന്നു മൂക്കിന് പിന്നിലായും കവിൾ തടങ്ങലിലും കണ്ണുകൾക്കും ഇടയിൽ ആയുള്ള വായു അറകളാണ് സൈനസുകൾ ഈ സൈനസുകളുടെ പാളിയാണ് സ്ലേഷ്മം.

ഉല്പാദിപ്പിക്കുന്നത് വിവിധ കാരണങ്ങൾ കൊണ്ടും കാരണവും അതുപോലെ തന്നെ കഫം കെട്ടിനിൽക്കുന്നത് മൂലം ഇത്തരം പാളികളിൽ അണുബാധ ഉണ്ടാവുന്നതിന് കാരണമാകുന്നു ഈ അവസ്ഥയാണ് സൈനസൈറ്റിസ് എന്ന് വിളിക്കുന്നത് സൈനസുകളിൽ ഈ തടസ്സം ഉണ്ടാക്കുകയും കഫം ശരിയായ രീതിയിൽ പുറത്ത് പോകാതിരിക്കുകയും ചെയ്യുമ്പോൾ സൈന്യത്തെ തലവേദന ഉണ്ടാകുന്നതുമായിരിക്കും.

സൈനസുകളിൽ കഫം അടഞ്ഞുകൂടുന്നത് സമ്മർദ്ദം വർധിപ്പിക്കുന്നതിനും വേദനിക്കും കാരണമാകുന്നു ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് നമുക്ക് വീട്ടിൽ തന്നെ ഒത്തിരി കാര്യങ്ങൾ ചെയ്യാൻ സാധിക്കും പലരും ഇത്തരം ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് ഇംഗ്ലീഷ് മരുന്നുകളെയാണ് ആശ്രയിക്കുന്നത് എന്നാൽ ഇത്തരത്തിൽ ആന്റിബയോട്ടിക് ഇംഗ്ലീഷ് മരുന്നുകളും ഉപയോഗിക്കുന്നത് ആരോഗ്യത്തിന് വളരെയധികം.

ദോഷം ചെയ്യുന്നതാണ് വീട്ടിൽ വച്ച് തന്നെ നമുക്ക് ഇത്തരം പ്രശ്നങ്ങൾക്ക് വളരെ വേഗത്തിൽ പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് ഇതിനെ നമ്മുടെ അടുക്കളയിൽ തന്നെ ലഭ്യമാകുന്ന ഒത്തിരി കാര്യങ്ങൾ വളരെയധികം ഗുണം ചെയ്യും. അതുപോലെതന്നെ ആവി പിടിക്കുന്നതും ഇത്തരം പ്രശ്നങ്ങൾക്കുള്ള നല്ലൊരു പരിഹാരമാർഗമാണ് വെളുത്തുള്ളി ചെറുനാരങ്ങ തുളസിയില എന്നിവ ചേർത്ത് വെള്ളം തിളപ്പിച്ചു കുടിക്കുന്നത് വളരെയധികം നല്ലതാണ് തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക…