September 30, 2023

പ്രമേഹം നിയന്ത്രണവിധേയമാക്കാം വളരെ എളുപ്പത്തിൽ മരുന്നുകൾ ഇല്ലാതെ…

ജീവിതശൈലി രോഗങ്ങളിൽ വളരെയധികം മുൻപിൽ നിൽക്കുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയായിരിക്കും പ്രമേഹ രോഗം എന്നത്. പ്രമേഹ രോഗത്തിന് പരിഹാരം കാണുന്നതിനുവേണ്ടി ഇന്ന് ഒട്ടുമിക്ക ആളുകളും മരുന്നുകളെയാണ് ആശ്രയിക്കുന്നത് എന്നാൽ പ്രമേഹരോഗം ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ഒത്തിരി കാര്യങ്ങൾ വീട്ടിൽ ചെയ്യാൻ സാധിക്കും പ്രമേഹം തുടക്കത്തിലെ തന്നെ നല്ല രീതിയിൽ നോക്കുകയാണെങ്കിൽ അതായത്ഭക്ഷണത്തിൽ ചില ഡയറ്റ് ഏർപ്പെടുത്തുകയും അതുപോലെതന്നെ കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കുകയും.

ചെയ്യുകയാണെങ്കിൽ പ്രമേഹ രോഗത്തെ മരുന്നുകൾ ഇല്ലാതെ തന്നെ നമുക്ക് നിയന്ത്രണവിധേയമാക്കുന്നതിന് സാധിക്കുന്നതാണ്. പ്രമേഹത്തെ നിയന്ത്രണവിധേയമാക്കുന്നതിന് നമ്മുടെ അടുക്കളയിൽ തന്നെ ലഭ്യമാകുന്ന ഒത്തിരി കാര്യങ്ങൾ വളരെയധികം സഹായിക്കുന്നതാണ്. ഇന്ന് പലതരത്തിലുള്ള കാരണങ്ങൾ കൊണ്ട് പ്രമേയ രൂപം വരുന്നതിനുള്ള സാധ്യത കൂടുതലാണ് നമ്മുടെ അനാരോഗ്യകരമായ ഭക്ഷണശീലംതന്നിരിക്കും ഇത്തരം പ്രശ്നങ്ങൾ.

https://youtu.be/QzhQdbkttfQ

ഉടലെടുക്കുന്നതിന് പ്രധാനപ്പെട്ട കാരണം ഇന്ന് ഒത്തിരി ആളുകൾ ഫാസ്റ്റ് ഫുഡ് സംസ്കാരത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. അതായത് പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കിയും മറ്റു വിഭവങ്ങൾക്ക് കൂടുതൽ സ്ഥാനം നൽകുന്നതും മൂലും പ്രമേഹരോഗം വരുന്നതിന് സാധ്യത കൂടുതലാണ് മാത്രമല്ല മധുര പലഹാരങ്ങൾ അമിതമായി കഴിക്കുന്നതും ബേക്കറി ഐറ്റംസ് കഴിക്കുന്നതും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വർധിക്കുന്നതിന് കാരണമാകുന്നു.

എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കും ഉള്ള പ്രതിവിധിയാണ് ഉലുവയും സവാളയും. ദിവസം അല്പം ഉലുവയും സവാളയും കഴിച്ചാൽ ലഭിക്കുന്ന ഗുണങ്ങൾ ചെറുത് ഒന്നുമല്ല. പ്രമേഹ രോഗികൾ ദിവസവും അല്പം ഉലുവയും സവാളയും കഴിക്കുന്നത് ഹൃദയത്തിന് തകരാർ ഉണ്ടാകാതെ സംരക്ഷിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഏറ്റവും നല്ലതാണ് ഉലുവയും സവാളയും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..