December 3, 2023

എത്ര കടുത്ത മലബന്ധവും പരിഹരിക്കാൻ വെറും നിമിഷങ്ങൾക്കുള്ളിൽ.

ഇന്നത്തെ കാലഘട്ടത്തിൽ ഒത്തിരി ആളുകളെ അലട്ടിക്കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് മലബന്ധം എന്നത് ഒരുപാട് പേരെ അലട്ടുന്ന സ്ഥിരമായി ഉണ്ടാകുന്ന ഒരു ആരോഗ്യപ്രശ്നം കൂടിയാണ് ഇത്. മലബന്ധം ഇല്ലാതാക്കുന്നതിന് പലതരത്തിലുള്ള മരുന്നുകൾ കഴിക്കുന്നവരും ഇന്ന് വളരെയധികം ആണ് എന്നുള്ളത് അതുകൊണ്ടൊന്നും യാതൊരുവിധത്തിലുള്ള ഫലങ്ങളും ലഭിക്കാതെ വളരെയധികം വിഷമിക്കുന്നവരെ നമുക്ക് കാണാൻ സാധിക്കും മലബന്ധം ഉണ്ടാകുന്നതിന് നമ്മുടെ ഭക്ഷണ ശൈലിയിൽ വന്ന മാറ്റങ്ങൾ തന്നെയാണ്.

പ്രധാനപ്പെട്ട കാരണം അതായത് നമ്മുടെ ഭക്ഷണത്തിൽ കൂടുതൽ ഫാസ്റ്റ് ഫുഡ് സംസ്കാരവും ഇറച്ചിയും മീനെ എന്നിവയുടെ ഉപയോഗവും എല്ലാം ദഹന പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകുന്നു ഇത്തരത്തിലുള്ള ദഹന പ്രശ്നങ്ങൾ ഒഴിവാക്കുന്നതിന് എപ്പോഴും ഭക്ഷണത്തിൽ കൂടുതൽ ഉയർന്ന അളവിൽ പച്ചക്കറിയും പഴവർഗ്ഗങ്ങളും ഉൾപ്പെടുത്തുന്നത് അതായത് ഫൈബർ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ഉൾപ്പെടുത്തുന്നത് ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വളരെയധികം ഉത്തമം ആയിട്ടുള്ള ഒന്നാണ്.

ചിലരിൽ ആണെങ്കിൽ വെള്ളം കുടിക്കുന്നത് കുറയുന്നതുമൂലം ഇത്തരത്തിലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടുന്നുണ്ട് വെള്ളം കുടിക്കാത്ത മൂലം മലബന്ധം ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ് ഇത് ശോധന കുറയ്ക്കുന്നതിന് കാരണമായി നിലനിൽക്കുന്നു. സ്ട്രെസ്സ് മലബന്ധം ഉണ്ടാക്കുന്ന ഒരു പ്രധാനപ്പെട്ട കാരണമാണ് സ്ട്രെസ് ഹോർമോൺ ഉണ്ടാകുന്നത് കുടലിലാണ് ഇത് ശോധന കുറയ്ക്കുന്നതിന് കാരണമാകും.

കൊഴുപ്പ് കഴിക്കാൻ പേടിക്കുന്നവരാണ് നമ്മളെല്ലാവരും പകരം കാർബോഹൈഡ്രേറ്റുകൾ കൂടുതൽ കഴിക്കും ഇതും മലബന്ധത്തിന് കാരണമാകുന്നുണ്ട് മലബന്ധം പരിഹരിക്കുന്നതിന് നമ്മുടെ ഭക്ഷണത്തിൽ ചില മാറ്റങ്ങൾ വരുത്തുന്നതായിരിക്കും കൂടുതൽ നല്ലത് ഭക്ഷണത്തിൽ തൈര് ഉൾപ്പെടുത്തുന്നത് മലബന്ധത്തിന് പരിഹാരം കാണുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.