കേരളത്തിലെ എല്ലായിടത്തും കാണപ്പെടുന്ന ഒരു കുറ്റിച്ചെടിയാണ് ചെറൂള വളരെയധികം ഔഷധഗുണങ്ങളുള്ള ഒന്നുതന്നെയാണ് ഇത്. ചെറൂള അഥവാ ബലിപ്പൂവ് എന്നും ഇതിന് പേരുണ്ട്. ഇത് നമ്മുടെ നിരവധി രോഗങ്ങൾക്കുള്ള ഒരു ഉത്തമ പ്രതിവിധിയെ ഉപയോഗിക്കാൻ സാധിക്കുന്ന ഒരു ഔഷധസസ്യം തന്നെയാണ്. പല പല പേരുകളിലാണ് നമ്മുടെ നാട്ടിൽ ചെറൂള അറിയപ്പെടുന്നത്.വേണ്ടത്ര പരിഗണന ഒന്നുമില്ലാതെ നമ്മുടെ നാട്ടിൽ നാട്ടിൻപുറങ്ങളിലും വളരെയധികമായി കാണപ്പെടുന്ന ഒന്നാണ്.
അതുപോലെ തന്നെ റോഡ് അരികിലും വഴിവക്കിൽ ഇത് തനിയെ വളരുന്നു വരുന്നത് കാണാൻ സാധിക്കും. ഇത് ശരീരത്തിലെ വിഷാംശങ്ങളെ പുറത്തു കളയുന്നതിനും വൃക്ക രോഗങ്ങൾ തടയുന്നതിനും ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് രക്തസ്രാവം കൃമിശല്യം മൂത്രക്കല്ല് എന്നിവയ്ക്കും വളരെയധികം അത്യുത്തമമാണ് മൂത്രാശയ രോഗങ്ങൾക്ക് മരുന്നായി ഉപയോഗിക്കുന്ന ഒന്നാണ്.
ദശപുഷ്പങ്ങളിൽ വളരെയധികം പ്രാധാന്യമുള്ള ഒന്നുതന്നെയാണ് ഇത് ചെറൂള ശരീരത്തിലെ മാലിന്യങ്ങളെ പുറന്തനയും ഉത്തേജിപ്പിക്കുന്നതിനും അതുപോലെ മൂത്രക്കല്ല് ഇല്ലാതാക്കുന്നതിനും മൂത്ര ചൂടിന് പരിഹാരം കാണുന്നതിനും ഇത് വളരെയധികം അത്യുധമാണ്. ചെറൂള കഴിക്കുന്നത് പ്രമേഹ രോഗത്തെ ശമിപ്പിക്കുന്നതിന് വളരെയധികം ഉത്തമമായിട്ടുള്ള മരുന്നാണ് കൂടാതെ ചെറൂള തഴുതാമയും കൂടി കരിക്കിൻ വെള്ളത്തിൽ ദീർഘകാലം.
കഴിച്ചാൽഅസ്മതി ശമിക്കുന്നതാണ്.അതുപോലെതന്നെ ചെറൂള കറി വെച്ച് കഴിക്കുന്നത് വായ്പുണ്ണിനെ ഇല്ലാതാക്കുന്നതിനും സഹായിക്കും അതുകൊണ്ടുതന്നെ ഇതിനെ പുണ്യ നാക്കില എന്ന ഒരു പേരുമുണ്ട്. അസ്ഥിഭംഗത്തിനും നല്ലതാണ് എന്ന് പറയപ്പെടുന്നു. ചെറൂള കറന്ന ചൂടോടെയുള്ള പാലിലോ വാഴപ്പിന്റെയും നീരിലോ സേവിച്ചാൽ മൂത്രചൂടും മൂത്രനാളിലെ പഴുപ്പും വളരെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാൻ സാധിക്കുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുന്നു.