കൃഷ്ണഗിരീടം എന്ന ചെടിയുടെ ഔഷധഗുണങ്ങൾ..

പണ്ടുകാലങ്ങളിൽ വേലിയായും അതുപോലെ തന്നെ വഴിയരികിലും നിറഞ്ഞുനിൽക്കുന്ന ഒരു ചെടിയാണ് കൃഷ്ണഗിരിയുടെ എന്നത് പണ്ടുകാലത്തെ കുട്ടികളുടെ ഒരു പ്രധാനപ്പെട്ട വിനോദം തന്നെയായിരുന്നു കൃഷ്ണഗിരിയുടെ പൂക്കൾ ഉപയോഗിച്ച് കളിക്കുക എന്നത്. ഇത് നിരവധി പേരുകളിലാണ് അറിയപ്പെടുന്നത് ഹനുമാൻ കിരീടം കിരീടം പൂവ് എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്നത്. ഔഷധഗുണങ്ങൾ അറിയാത്തവർ ഇന്ന് വളരെയധികം ആണ് വളരെയധികം ഔഷധഗുണങ്ങളുള്ള ഒരു പ്രധാനപ്പെട്ട സസ്യം തന്നെയാണ് ഇത്.

തെക്ക് കിഴക്കിന് ഏഷ്യയാണ് കൃഷ്ണൻ ചെടിയുടെ ജന്മദേശം എന്നാണ് കണക്കാക്കുന്നത് ചെടിയുടെ അഗ്രഭാഗത്താണ് കിരീടം പോലെ നിൽക്കുന്ന പൂങ്കുലുകൾ ഉണ്ടാകുന്നത്.ഇതിന് ഒത്തിരി ഔഷധഗുണങ്ങളുള്ള ഒന്നാണ്.കൃഷ്ണഗിരീരം പൂവിന്റെ ഇലകൾ കീടനാശിനി തയ്യാറാക്കുന്നതിന് ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് മാത്രമല്ല ഇതിന്റെ പേര് എടുക്കുകയാണെങ്കിൽ തീ പൊള്ളൽ ഏറ്റവും മുറിവ് മാറി കിട്ടുന്നതിന് വളരെയധികം സഹായിക്കുന്നതാണ്.

ഇതിനു പൂവ് വെളിച്ചെണ്ണയിലാണ് കാച്ചി എടുക്കുന്നത് എങ്കിൽഅത് പുരട്ടുന്നതും ഗുണം ചെയ്യുന്നതാണ്.വെള്ളം തിളപ്പിച്ചറിയതിനുശേഷം കൃഷ്ണഗിരീടം ഇലകൾ അതിലിട്ട്തണുത്തതിനുശേഷം തലമുടിക്ക് താളിയായി ഉപയോഗിക്കാൻ സാധിക്കും.ഈ ചെടിയുടെ പൂങ്കുലകൾക്ക് കിരീടത്തിന്റെ ആകൃതി ആയതുകൊണ്ടാണ് ഇതിനെ കൃഷ്ണഗിരീടം എന്ന് പേര് വരാൻ കാരണമായത്.

വൈറസുകൾക്കെതിരെ പ്രവർത്തിക്കുന്നതിന് ഇതിനെ വളരെയധികം സാധിക്കുന്നതാണ് മാത്രമല്ല കിഡ്നി രോഗങ്ങൾ മൂത്രശയ രോഗങ്ങൾ എന്നിവ ഇല്ലാതാക്കുന്നതിനെ പണ്ടുമുതൽ തന്നെ ഉപയോഗിച്ചു വരുന്നുണ്ട്. സാധാരണ ഓണക്കാലത്താണ് ഈ പൂവിനെ വളരെയധികം ആവശ്യക്കാർ ഉള്ളത്. പൂത്തു തുടങ്ങിയാൽ ആറ് മാസക്കാലം വരെ ഈ പൂവ് എവിടെ നിൽക്കുന്നത് ആയിരിക്കും. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.