September 30, 2023

അടപ്പതിയൻ എന്ന ഔഷധസസ്യത്തിന്റെ ഗുണങ്ങൾ..

അത്ഭുതഗുണങ്ങളുള്ള വളരെയധികം സവിശേഷമായ ഒരു സസ്യമാണ് അടപ്പതിയൻ.ഔഷധസസ്യങ്ങളുടെ കൂട്ടത്തിൽ വളരെയധികം പ്രസിദ്ധിച്ച ഒന്നാണ് ഇത്. കാരണം നമുക്കുണ്ടാകുന്ന ഒട്ടുമിക്ക അസുഖങ്ങൾക്കും ഒരൊറ്റ പ്രയോഗം കൊണ്ട് തന്നെ അസുഖം ഭേദമാക്കുന്നതിന് കഴിയുന്നതിനുള്ള ഒരു ഔഷധസസ്യമായതു കൊണ്ടാണ്. നമ്മുടെ കാവുകളിലും പറമ്പുകളിലും ധാരാളമായി പണ്ട് കണ്ടു വന്നിരുന്ന ഒന്നാണ്. വളരെയധികം ഔഷധഗുണങ്ങളുള്ള ഒന്നാണ് ഇത് ഒത്തിരി ആരോഗ്യപ്രശ്നങ്ങൾക്ക്.

വളരെ വേഗത്തിൽ പരിഹാരം കാണുന്നതിന് സാധിക്കും. ശരീരപുഷ്ടിക്ക് വളരെയധികം സഹായിക്കുന്ന ഒന്നാണ് അടപ്പതിയൻ പാലിൽ വേവിച്ച് വെയിലത്തുണക്കി പൊടിച്ചെടുത്ത ചോറെണ്ണം 6ഗ്രാം വീതം ദിവസം രാത്രി പാലിൽ സേവിക്കുന്നതിലൂടെ ശരീരപുഷ്ടിയും ഉണ്ടാകുന്നതിന് വളരെയധികം സഹായിക്കും. പോലെ തന്നെ യുവത്വം നിലനിർത്തുന്നതിനുള്ള ടോണിക്കായും ഇത് വളരെയധികം ആയി തന്നെ പണ്ട് ഉപയോഗിച്ചിരുന്നു കണ്ണിനുണ്ടാകുന്ന.

രോഗങ്ങൾക്കും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും രാസായനങ്ങളിൽ അടപതിയും കിഴങ്ങ് ഉപയോഗിച്ചു വന്നിരുന്നു. നേത്രരോഗങ്ങൾ ജുമാ പുകച്ചൽ പനി ധാദുഷയം പ്രമേഹം എന്നിവയ്ക്ക് ആയുർവേദത്തിൽ ഉപയോഗിച്ചിരുന്ന ഒന്നാണ് ഇത് നമ്മുടെ ശരീരത്തെ തണുപ്പിക്കുന്നതിനും പുഷ്ടിപ്പെടുത്തുന്നതിനും വളരെയധികം ഉത്തമം ആയിട്ടുള്ള ഒന്നാണ്.

കേട മഹാരാഷ്ട്ര കൊങ്കൺ തീരങ്ങൾ ഗുജറാത്ത് എന്നിവിടങ്ങളിൽ ധാരാളമായി കണ്ടുവരുന്നുണ്ട് നല്ല ചൂട് മഴയും ആണ് അനുകൂലമായ കാലാവസ്ഥ. കണ്ണിനുണ്ടാവുന്ന രോഗങ്ങളും ശരീരബോഷണക്കുറവിനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും അടപ്പതിയും വളരെയധികം സഹായിക്കും. ഇത് നാഗവല്ലി എന്നീ പേരുകളിലും വളരെയധികം തന്നെ അറിയപ്പെടുന്നുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..