September 26, 2023

എത്ര കടുത്ത പല്ലുവേദനയും ഇതൊന്നു വച്ചാൽ ശമിക്കും..

പ്രായഭേദമെന്യേ ഒത്തിരി ആളുകളിൽ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെ ആയിരിക്കും പല്ലുവേദന എന്നത്. അധികഠിനമായ വേദന ഉണ്ടാക്കുന്ന ഒന്നുതന്നെയാണ് പല്ലുവേദന എന്നത്. പല്ലുവേദന വന്നു കഴിഞ്ഞാൽ ഉറങ്ങുന്നതിന് അല്ലെങ്കിൽ കിടക്കുന്നതിനു ഭക്ഷണം കഴിക്കുന്നതിനും എല്ലാം വളരെയധികം ആസ്വസ്ഥത അനുഭവപ്പെടുന്നതായിരിക്കും. പല്ലുവേദന ഉണ്ടാകുന്നതിന് പലതരത്തിലുള്ള കാര്യങ്ങളുണ്ട് ഇന്ന് മുതിർന്നവരിലും കുട്ടികളിലും ഒരുപോലെ കാണപ്പെടുന്ന ഒന്നാണ് കുട്ടികളിൽ പല്ലുവേദന ഉണ്ടാകുന്നതിന്റെ.

പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് മിഠായികൾ അതായത് മധുരമുള്ള ഭക്ഷണപദാർത്ഥങ്ങൾ കൂടുതൽ കഴിക്കുന്നതിലൂടെയും ശുചിത്വമില്ലാതെ പല്ലിന് ആവശ്യമായിട്ടുള്ളകെയർ നൽകാത്തത് മൂലകം ഇത്തരത്തിലുള്ള പ്രശ്നമുണ്ടാകുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് അതുപോലെ തന്നെ പല്ലുകൾ ദ്രവിക്കുന്നതും പല്ല് പൊട്ടൽ ബോർഡ് വീണ പല്ല് ബാറ്റീരിയ വൈറൽ അണുബാധകൾ എന്നിവയും വേദന ഉണ്ടാകുന്നതിനേ കാരണമാകുന്നുണ്ട്.

പല്ലുകളിൽ വേദന ഉണ്ടാകുമ്പോൾ അസഹയാനീയമായ വേദന അതുപോലെ തന്നെ തലവേദന വേദന ബാധിച്ച ഭാഗത്തിന്റെ വീക്കംപനി രോഗം ബാധിച്ച പല്ലിൽ നിന്നുള്ള ദുർഗന്ധം എന്നിവ ഉണ്ടാകുന്നതിനും വളരെയധികം സാധ്യതയാണ് ഇത്തരം പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിന് നമുക്ക് കുറച്ചു കാര്യങ്ങൾ ചെയ്യാൻ സാധിക്കും അതായത് പല്ലുവേദനയ്ക്ക് താൽക്കാലികമായി പ്രതിവിധി കാണുന്നതിനെ വളരെയധികം.

സഹായിക്കുന്നതാണ് ഉപ്പുവെള്ളം വായിൽ പിടിക്കുന്നത്.ബാക്ടീരിയകളെ ഇല്ലാതാക്കുന്നതിനെ വളരെയധികം സഹായിക്കുന്ന ഒന്നാണ്. അതുപോലെതന്നെ പല്ലുവേദന ഇല്ലാതാക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് മഞ്ഞൾപൊടി എന്നത് മഞ്ഞൾപൊടിയും ഉപ്പും അല്പം എണ്ണയും ചേർത്ത് മിശ്രിതം പല്ലുവേദനയുള്ള ഭാഗത്ത് വയ്ക്കുന്നത് പല്ലുവേദനയ്ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.