മഴക്കാലത്ത് ആദ്യം പ്രത്യക്ഷപ്പെടുന്ന ചെടികളിൽ ഒന്നാണ് മഞ്ഞക്കാട്ടുകടക്ക് എന്ന സസ്യം ഇത് അരിവാള് എന്ന പേരിലും അറിയപ്പെടുന്നത് ഇവയുടെ മഞ്ഞപ്പൂക്കൾ പെട്ടെന്ന് തന്നെ നമ്മുടെ ശ്രദ്ധ ആകർഷിക്കുന്നവയാണ് നല്ല വളക്കൂറുള്ള മണ്ണിൽ ഈ ചെടി ഒരു മീറ്റർ വരെ ഉയരത്തിൽ വളരുന്നതായിരിക്കും തുറസ്സായ സ്ഥലങ്ങളിലാണ് അരിവാള് കൂടുതലായും കാണപ്പെടുന്നത് തണ്ടുകളിലും കായ്കളിലും സ്പർശിച്ചാൽ നേർത്ത ഗന്ധവും ഒട്ടലും.
അനുഭവപ്പെടുന്നതായിരിക്കും.ഈ ചെടി വളരെയധികം ഔഷധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഒന്നാണ് ഇത് പണ്ടുകാലം മുതൽ തന്നെ നമ്മുടെ പൂർവികർ ഔഷധ പ്രാധാന്യമുള്ള ഒരു സസ്യമായി കണക്കാക്കി വരുന്ന ഒന്നാണ് ഇതിന്റെ പ്രധാനപ്പെട്ട ഔഷധഗുണങ്ങൾ എന്തെല്ലാമാണ് എന്ന് നമുക്ക് നോക്കാം. ഇതിനെ നെയ് വേള കാട്ടുകടവ് എന്നിങ്ങനെ പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. കുറെയധികം ഔഷധഗുണങ്ങളുള്ള ഒന്നാണ് മുട്ടുവേദന ചെവിവേദന എന്നിവ ഇല്ലാതാക്കുന്നതിനെ കഴിവുള്ള വളരെ നല്ല ഒരു ഔഷധ ചെടി തന്നെയാണ് ഇത്.
അതുപോലെതന്നെ ചിലയിനം ചിത്രശലഭങ്ങളെ ആകർഷിക്കുന്നതിനുള്ള ഈ കഴിവും ചെയ്ഞ്ചടി എന്നാണ് പറയപ്പെടുന്നത്.ഈ സത്യം മഴ കഴിഞ്ഞാൽ നമ്മുടെ കൃഷിയിടങ്ങളിൽ വളർന്നുവരുന്ന സസ്യങ്ങളിൽ ഉടനെ തന്നെ ഉണ്ടാകുന്ന ഒരു സസ്യമാണിത്.ഇതിന്റെ ഇല്ല നേരെ വളരെയധികം ഔഷധപ്രയോഗം ഉള്ള ഒന്നാണ് ഇതിന്റെ ഇലയുടെ നീര്.
ചെവിയുടെ പഴുപ്പ് മാറുന്നതിന് ചെവിയിൽ ഇറ്റിച്ചു കൊടുക്കുന്നത് വളരെയധികം നല്ലതാണ്.പണ്ടുകാലങ്ങളിലുള്ളവരെ ഇത്തരത്തിലുള്ള മരുന്നുകളെ കൂടുതൽ ആശ്രയിച്ചിരുന്നു.മൈഗ്രേൻ അതായത് ചെന്നിക്കുത്ത് മാറുന്നതിന് ഈ മരുന്ന് വളരെയധികം ഉത്തമമാണ്.മുട്ടുവേദന പരിഹരിക്കുന്നതിന് ഇത് വളരെയധികം നല്ലതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.