ഇന്നത്തെ കാലത്ത് സുഖം വന്നാലും ഒട്ടുമിക്ക ആളുകളും ഇംഗ്ലീഷ് മരുന്നുകളെയാണ് ആശ്രയിക്കുന്നത് അതുമൂലം നമ്മുടെ ആരോഗ്യത്തിൽ വളരെയധികം പ്രശ്നങ്ങളും സൃഷ്ടിക്കപ്പെടുന്നുണ്ട്എന്നത് ഒരു പ്രധാനപ്പെട്ട വാസ്തവം തന്നെയാണ് പണ്ടുകാലങ്ങളിൽ ഉള്ളവർ നിരവധി അസുഖങ്ങൾക്ക് പ്രകൃതിദത്തം മരുന്നുകളാണ് സ്വീകരിച്ചിരുന്നത് അതായത് നമ്മുടെ ഇടയിൽ തന്നെ ഒത്തിരി ഔഷധസസ്യങ്ങൾ ഉണ്ടായിരുന്നു അവയുടെ മരുന്നുകളാണ് കൂടുതലും ആശ്രയിച്ചിരുന്നത് എങ്കിൽ.
ഇന്നത്തെ കാലഘട്ടത്തിൽ ചെറിയൊരു തുമ്പൽ ഉണ്ടാകുമ്പോഴേക്കും ഇംഗ്ലീഷ് മരുന്നുകൾക്ക് പുറകെ പോകുന്നവരാണ് എട്ടുമിക്ക ആളുകളും. ഇത്തരത്തിൽ വളരെയധികം പ്രാധാന്യമുള്ള ഒരു ഔഷധസസ്യമാണ് മുയൽ ചെവിയൻ. പല ആയുർവേദ ഔഷധങ്ങളുടെ ഒരു പ്രധാനപ്പെട്ട ചേരുവകൾ തന്നെയാണ് മുയൽച്ചെവിയൻ. ഇത് വാതിൽ സംബന്ധമായ ഒത്തിരി അസുഖങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന ഒരു ഉത്തമ ഔഷധമാണ്.
ഇലകൾക്ക് മുയൽച്ചെവിയുടെ സാമ്യമുള്ളത് ആയിരിക്കാം ഈ ചെടിയെ മുയൽച്ചെവിയൻ എന്ന പേര് വരുന്നതിന് കാരണമായത്. എഴുത്താണി പച്ചവിയൻ നാരായണപ്പച്ച ഒറ്റ ചെവിയൻ ഒരു ചെവിയൻ എന്നിങ്ങനെ പലതരത്തിലുള്ള പേരുകളിലാണ് ഇത് അറിയപ്പെടുന്നത്. തൊണ്ട സംബന്ധമായ പല അസുഖങ്ങൾക്കും നല്ലൊരു ഉത്തമ ഔഷധമായി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്.
കൂടാതെ അർഷനും ഒരു ഉത്തമ ഔഷധം തന്നെയാണ്. മുയൽച്ചെവിയൻ സമൂലം ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് ഇത് നല്ലതുപോലെ കഴുകി ജീരകം ചേർത്ത് വെള്ളം തിളപ്പിച്ച് ആ വെള്ളം കുടിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന വേദനകൾക്ക് എളുപ്പത്തിൽ പരിഹാരം കാണുന്നതിന് സാധിക്കുന്നതാണ്. അതുപോലെ ഇത് ഇറച്ചി പിഴിഞ്ഞ് കിട്ടുന്ന നീര് കൃത്യാ അളവിൽ കഴിക്കുന്നത് തൈറോയ്ഡ് പരിഹരിക്കുന്നതിനുംഉപയോഗിച്ചിരുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.