ഷുഗർവള്ളി എന്ന ചെടിയുടെ ഔഷധഗുണങ്ങൾ…
നമ്മുടെ ചുറ്റുപാടും പലതരത്തിലുള്ള ഔഷധസസ്യങ്ങൾ ഉണ്ട് എന്നാൽ പല ആവശ്യങ്ങളുടെ ഗുണങ്ങളെക്കുറിച്ച് നമുക്ക് അറിയുന്നില്ല എന്നതാണ് വാസ്തവം. ഇന്ന് ഒട്ടുമിക്ക ആളുകളും അസുഖങ്ങൾ വരുമ്പോഴേക്കും ഡോക്ടറെ സമീപിക്കുകയാണ് ചെയ്യുന്നത് അല്ലെങ്കിൽ മെഡിക്കൽ ഷോപ്പുകളിൽ നിന്ന് മെഡിസിനുകൾ വാങ്ങി ഉപയോഗിക്കുന്നവരാണ് എന്നാൽ പണ്ടുകാലങ്ങളിൽ ഉള്ളവർ അസുഖങ്ങൾ വരുമ്പോൾ ചെറിയ അസുഖങ്ങളെ ഇല്ലാതാക്കുന്നതിന് പ്രകൃതിദത്ത മാർഗങ്ങളാണ് ആശ്രയിച്ചിരുന്നത് നമ്മുടെ പരിസ്ഥിതിയിൽ നമ്മുടെ ആരോഗ്യത്തിന്.
വളരെയധികം സഹായിക്കുന്ന ഒത്തിരി പ്രകൃത ഔഷധ ഇലകളും ഔഷധങ്ങളും ലഭ്യമാണ്. എന്നാൽ ഇന്നത്തെ തലമുറയിൽ പെട്ടവർക്ക് ഇത്തരത്തിലുള്ള ഔഷധസസ്യങ്ങളെ കുറിച്ചും അവയുടെ ഗുണങ്ങളെ കുറിച്ചും അറിയുന്നില്ല എന്നതാണ് വാസ്തവം ഇത്തരത്തിൽ വളരെയധികം നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന പ്രത്യേകിച്ച് വടക്കൻ ജില്ലകളിൽ കൂടുതലായി കാണപ്പെടുന്ന ഒന്നാണ് ഷുഗർ പള്ളി അല്ലെങ്കിൽ കാട്ടമൃത് എന്നീ പേരുകളിലെ ഈ ചെടി പ്രധാനമായും അറിയപ്പെടുന്നത്. ഇതൊരു വള്ളിച്ചെടിയാണ്.
പ്രത്യേക പരിചരണം ഒന്നും കൂടാതെ തന്നെ നല്ല രീതിയിൽ വളരുന്ന ഒന്നാണ് ഇത് ഇതിന്റെ തണ്ടുകളിൽ നമുക്ക് ആവശ്യമുള്ള ഗുണങ്ങൾ ധാരാളമായി അടങ്ങിയിരിക്കുന്നു എന്നാണ് പറയപ്പെടുന്നത് വെള്ളത്തിലിട്ട് തിളപ്പിച്ച് രാവിലെയും വൈകുന്നേരവും കുടിക്കുന്നത് ഷുഗർ മാറുന്നതിനുള്ള ഒരു പ്രധാനപ്പെട്ട ഔഷധമായി ഉപയോഗിക്കാൻ സാധിക്കും. പ്രധാനമായും ടൈപ്പ് ടു പ്രമേഹം ഉള്ളവരിലാണ് ഇതു കൂടുതലും ഉപകരിക്കുന്നത്.
കണ്ടുപഠിച്ച വെള്ളം തയ്യാറാക്കി കുടിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. ഷുഗർ പെട്ടെന്ന് താഴ്ന്നതിനുള്ള സാധ്യതയുണ്ട് അതുകൊണ്ട് തന്നെ എപ്പോഴും ഷുഗർ ചെക്ക് ചെയ്യേണ്ടത് വളരെയധികം നല്ലതാണ്. ഷുഗർ ഇല്ലാതാക്കുന്നതിന് മാത്രമല്ല മലേറിയ മഞ്ഞപ്പിത്തം സന്ധിവാത വൃദ്ധസമ്മർദ്ദം വിശത്തില്ലായ്മ തുടങ്ങിയ പല ആരോഗ്യപ്രശ്നങ്ങൾക്കും ഈ ചെടി നല്ലൊരു ഔഷധമായി ഉപയോഗിക്കാൻ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.