നല്ല മുടി ആഗ്രഹിക്കുന്നവർ ആണെങ്കിൽ ഈ ഒരു കാര്യം ചെയ്താൽ മതി…
മുടിയും മുടിയഴകും ശ്രദ്ധിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. സ്ത്രീപുരുഷഭേദമെന്നെ നല്ല മുടി ആഗ്രഹിക്കാത്തവരായി ആരും തന്നെയില്ല മുടിയുടെ ആരോഗ്യത്തിന് പലതരത്തിലുള്ള പ്രശ്നങ്ങളാണ്. നേരിട്ടുകൊണ്ടിരിക്കുന്നത് മുടിയുടെ അറിയിക്കുന്നതിന് നമ്മുടെ ജീവിതശൈലിയിൽ വന്ന മാറ്റങ്ങളും. അനാരോഗ്യകരമായ ഭക്ഷണശീലങ്ങളും അതുപോലെ മുടിയെ വേണ്ടവിധത്തിൽ ശ്രദ്ധിക്കാത്തതും ഇന്ന് വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമായിരിക്കുന്നു എന്ന് ഒത്തിരി ആളുകളിൽ കണ്ടുവരുന്ന ഒരു.
പ്രധാനപ്പെട്ട മുടിയിൽ ഉണ്ടാകുന്ന പ്രശ്നം തന്നെയാണ് മുടികൊഴിച്ചിൽ എന്നത് പലകാരണങ്ങൾ കൊണ്ട് മുടികൊഴിച്ചിൽ സംഭവിക്കാവുന്നതാണ് നമ്മുടെ മുടിക്ക് ആവശ്യമായ പോഷണങ്ങൾ ലഭിക്കാത്തത് കൊണ്ട് മുടിയുടെ ആരോഗ്യ നശിക്കുന്നതിനും അതുപോലെ മുടികൊഴിച്ചിൽ ഉണ്ടാകുന്നതിനും കാരണമാകുന്നുണ്ട് അതുപോലെതന്നെ ഇന്ന് ഒത്തിരി ആളുകൾ വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗങ്ങൾ അതായത് ഷാംപൂ കണ്ടീഷണറുകളിൽ എന്നിവ വാങ്ങി ഉപയോഗിക്കുന്നവരാണ് ഇത്തരത്തിലുള്ള കെമിക്കൽ അടങ്ങുന്നതിനുള്ള സാധ്യത കൂടുതലാണ്.
ഇത്തരത്തിലുള്ള ഉത്പന്നങ്ങൾ സ്വീകരിക്കുന്നതിലൂടെയും മുടികൊഴിച്ചിലും ഉണ്ടാകുന്നതിനും മുടിയുടെ ആരോഗ്യ നശിക്കുന്നതിനും കാരണമായി തീരുന്നുണ്ട് അതുകൊണ്ടുതന്നെ മുടികൊഴിച്ചിൽ പരിഹരിച്ച് മുടിയെ നല്ല രീതിയിൽ സംരക്ഷിച്ചു നിലനിർത്തുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ. നല്ലത് പണ്ടുകാലം മുതൽ തന്നെ നമ്മുടെ മുടിയുടെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും. നമ്മുടെ പൂർവികന്മാർ ഉപയോഗിച്ചിരുന്ന ഒന്നാണ് കരിഞ്ചീരകം.
കരിഞ്ചീരകം കൊണ്ട് തയ്യാറാക്കിയ എണ്ണ ഉപയോഗിക്കുന്നത് മുടിയെനല്ല രീതിയിൽ സംരക്ഷിക്കുന്നതിനും മുടികൊഴിച്ചിൽ പരിഹരിക്കുന്നതിനും മുടിക്ക് കറുപ്പ് നിറം നൽകി മുടിയിൽ നര ഉണ്ടാകാതിരിക്കുന്നതിനും അതുപോലെ നരച്ച മുടി പേരോട് തന്നെ കറുക്കുന്നതിനും ഇത് വളരെയധികം ഉചിതമായിട്ടുള്ള ഒന്നാണ്. മുടിയും നല്ല രീതിയിൽ സംരക്ഷിക്കുന്ന ആഗ്രഹിക്കുന്നവർ ഇത്തരത്തിലുള്ള പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ നല്ലത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.