September 30, 2023

എത്ര പഴകിയതും കടുത്തതുമായ ശരീര വേദനകളും മാറ്റിയെടുക്കാം.

കുറച്ചു വർഷങ്ങൾക്കു മുന്നേ വരെ പ്രായമായവരിൽ വളരെയധികം കണ്ടിരുന്ന പ്രധാനപ്പെട്ട ആരോഗ്യപ്രശ്നമായിരുന്നു ശരീരവേദനകൾ എന്നത്,എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ ശരീരവേദനകൾ എന്നത് ഒത്തിരി ആളുകളെ വളരെയധികം അലട്ടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമായി മാറിയിരിക്കുന്നു കൊച്ചു കുട്ടികൾ മുതൽ മുതിർന്നവരിലും എല്ലാവരിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെയധികം കണ്ടുവരുന്നു ഇതിന്റെ പ്രധാനപ്പെട്ട കാരണം എന്നു പറയുന്നത് നമ്മുടെ ജീവിതശൈലയിൽ വന്ന മാറ്റങ്ങളും.

അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും സ്ട്രെസ്സും എന്നിവയെല്ലാം ആണ് ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അല്പം ശ്രദ്ധ നൽകേണ്ടത് വളരെയധികം അത്യാവശ്യമാണ് ഇന്ന് ശരീരവേദനകൾ പരിഹരിക്കുന്നതിന് വിപണിയിൽ ഒത്തിരി കൃത്രിമ മാർഗങ്ങൾ ലഭ്യമാണ് അതുപോലെതന്നെ വേദനകൾക്ക് പരിഹാരം കാണുന്നതിന് ഇന്ന് ഒത്തിരി ആളുകൾ ഉടനടി മെഡിസിൻ ഉപയോഗിക്കുന്നവരുമാണ് എന്നാൽ ഇത്തരത്തിൽ അമിതമായി മെഡിസിൻ ഉപയോഗിക്കുന്നതും അതുപോലെ തന്നെ ശരീര വേദനകൾ പരിഹരിക്കുന്നതിനുള്ള സ്പ്രേ ചെയ്യുന്നതും നമ്മുടെ ചർമ്മത്തെയും.

വളരെയധികം ദോഷമായി ബാധിക്കുകയും ചെയ്യുന്നു. മെഡിസിനുകൾ ഉപയോഗിക്കുന്നത് മൂലം നമ്മുടെ ആരോഗ്യം ആന്തരിക അവയവങ്ങൾ എന്ന് എന്നിവയ്ക്ക് കേടുപാടുകൾ സംഭവിക്കുന്നതിന് കാരണമാകുകയും അതുപോലെ തന്നെ ഓയിൽ എന്നിവ പുരട്ടുന്നതിലൂടെ നമ്മുടെ ചർമ്മത്തിന് ആരോഗ്യത്തിന് അത് ദോഷം ചെയ്യുകയാണ് ചെയ്യുന്നത് ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പണ്ടുകാലങ്ങളിൽ ഉള്ളവർ പ്രകൃതിദത്ത മാർഗങ്ങളാണ്.

ആശ്രയിച്ചിരുന്നത് എങ്കിൽ ഇന്നത്തെ തലമുറയിൽ പെട്ടവർ എല്ലാവരും മെഡിസിനുകൾ ഉപയോഗിക്കുന്നവരും ആണ്.അതുകൊണ്ടുതന്നെ ശരീരവേദനകളും നടുവേദനയും മുട്ടുവേദനയും എത്ര പഴക്കം ചെന്നതും മാറ്റിയെടുക്കുന്നതിന് പണ്ടുകാലങ്ങളിൽ ഉപയോഗിച്ചിരുന്ന അതായത് നമ്മുടെ പൂർവികമാർ ഉപയോഗിച്ചിരുന്ന ഒരു രീതിയാണ് നല്ലെണ്ണയും ഇഞ്ചിയും ചേർത്ത് ചൂടാക്കി അത് ശരീര വേദനയുള്ള ഭാഗങ്ങളിൽ പുരട്ടുക എന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.