മണിത്തക്കാളിയുടെ ഔഷധഗുണങ്ങൾ..

ഒട്ടേറെ ഔഷധഗുണങ്ങളുള്ള ഒന്നാണ് മണിത്തക്കാളി മുളക് തക്കാളി കരിം തക്കാളി എന്നിങ്ങനെ വിവിധ പേരുകളിൽ ആയി ഇത് അറിയപ്പെടുന്നു കേരളത്തിലെ അങ്ങ് ഇങ്ങോളം വളരുന്ന ഒന്നാണ് ഇത്. കുരുമുളക് വലിപ്പത്തിലുള്ള കായയുടെ നിറം പച്ചയാണ് മൂത്ത പഴുത്താൽ ഇവയുടെ നിറം ചുവപ്പ് നിറത്തിൽ ആകുമെങ്കിലും നീലയായി രൂപാന്തരം പ്രാപിക്കുന്നതും ആയിരിക്കും ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ ഒത്തിരി ഔഷധഗുണങ്ങൾ ആണ് നമുക്ക് ലഭ്യമാകുന്നത് ആരോഗ്യത്തെ.

നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് ഇത് വളരെയധികം ഉത്തമം ആയിട്ടുള്ള ഒന്നാണ്. ഇതിൽ ധാരാളമായി പോഷകങ്ങൾ അടങ്ങിയിട്ടുണ്ട് അതായത് പ്രോട്ടീൻ കൊഴുപ്പ് കാർബോഹൈഡ്രേറ്റ് കാൽസ്യം ഇരുമ്പ് റെയിബോ ഫ്ലേവിങ് ജീവകം എന്നിങ്ങനെ നിരവധി ഔഷധങ്ങളാണ് മണി തക്കാളിയിൽ അടങ്ങിയിരിക്കുന്നത്. ഇത് നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നമ്മുടെ ആരോഗ്യത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനെ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇത് ഭക്ഷണത്തിന് രുചി കൂട്ടുന്നതിനും.

ദഹനപ്രക്രിയ സുഗമമാക്കുന്നതിനും വളരെയധികം ഉത്തമമായിട്ടുള്ള ഒന്നാണ്. പണ്ടുകാലങ്ങളിലുള്ളവർ ഇത് നിരവധി ഭക്ഷണങ്ങളിൽ ഉൾപ്പെടുത്തിയിരുന്നു ഇതിന്റെ ഗുണ ഔഷധഗുണങ്ങൾ കൊണ്ടാണ് ഇത് ഭക്ഷണത്തിൽ വളരെയധികം ഉപയോഗിച്ചിരുന്നത് രക്തദോഷം ചർമ്മരോഗങ്ങൾ അൾസർ എന്നിവയ്ക്ക് പ്രതിവിധിയായി ഇതിന്റെ കഷായം വെച്ച് ഉപയോഗിക്കുന്നത് വളരെയധികം നല്ലതാണ്.

മാത്രമല്ല അഞ്ചാംപനി വസൂരി എന്നിവയ്ക്ക് ഇതിന്റെ ഇലച്ചാർ പുറമേ പുറമേ പുരട്ടിയിരുന്നു. ആസ്മയ്ക്ക് ഇതിന്റെ ഇലയും കായയും കഷായം വെച്ച് കഴിക്കുന്നത് ഫലപ്രദമായ ഒന്നാണ് മാത്രമല്ല മൂത്രം നല്ലതുപോലെ പോകുന്നതിനും നീരും നീരിനും പ്രതിവിധിയായി ഇത് ഉപയോഗിച്ചിരുന്നു. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് വളരെയധികം ഉചിതമായിട്ടുള്ള ഒന്നാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..