പൂവാംകുറുനിലയുടെ ഔഷധപ്രയോഗങ്ങൾ.

നാട്ടുവൈദ്യത്തിലും ആയുർവേദത്തിലും ഒരുപോലെ പ്രാധാന്യമുള്ള ഒരു ദശപുഷ്പങ്ങളിൽ ഒന്നായ ചെടിയാണ് പൂവാം കുരുന്നില. ഉയർന്ന പ്രദേശങ്ങളിലും താഴ്വാരങ്ങളിലും ഇത് ധാരാളമായി കാണപ്പെടുന്നു ആയുർവേദത്തിൽ വളരെയധികം ഔഷധഗുണങ്ങൾ നിറഞ്ഞിട്ടുള്ള ഒന്ന് തന്നെയാണ്. നമ്മുടെ പാടത്തും പരമ്പുകളിലും എല്ലാം വളരെയധികം തന്നെ കണ്ടുകൊണ്ടിരുന്ന ഒന്നാണിത് ഇത് രോഗങ്ങൾക്ക് ആവശ്യമായ ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് ആരോഗ്യത്തിനും സൗന്ദര്യത്തിനും മുടിയുടെ സംരക്ഷണത്തിനും.

എല്ലാം ഈ ചെടി വളരെയധികം ഗുണങ്ങൾ നൽകുന്ന ഒന്നാണ് ഇത് ആയുർവേദത്തിൽ നല്ല പച്ചമരുന്ന് ഉപയോഗിക്കുന്ന ഒന്നാണ് ദശപുഷ്പങ്ങളിൽ ഒന്നുകൂടിയായ ഇത് നീല നിറത്തിലെ ചെറിയ പൂക്കൾ ഉണ്ടാകുന്ന ഒന്നാണ്. പൂവാം കുരുമൂലം അതായത് ഇതിന്റെ ഇലയും വേരും എല്ലാംഔഷധപ്രയോഗങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് ഉപയോഗം കൊണ്ടുള്ള ഔഷധഗുണങ്ങൾ എന്തെല്ലാം ആണ് എന്ന് നോക്കാം രക്തശുദ്ധിക്കായി ആയുർവേദം നിർദ്ദേശിക്കുന്ന ഒരു മരുന്നാണ്.

ഇത് രക്തത്തിലെ ടോക്സിനുകളെ പുറന്തള്ളുന്നതിനും രക്തസമ്മദ്ധമായ അസുഖങ്ങൾ ഇല്ലാതാക്കി ആരോഗ്യത്തെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നു. മാത്രമല്ല ഇത് ചർമ്മത്തിന്റെ ആരോഗ്യത്തിനും വളരെയധികം നല്ലതാണ് രക്തദോഷം നീക്കാൻ ഇതിന്റെ പേരിൽ സേവിക്കുന്നതും ഭക്ഷണങ്ങളിൽ ഇത് ഉൾപ്പെടുത്തുന്നതും വളരെ ഉത്തമമായിട്ടുള്ള ഒന്നാണ് അതുപോലെ പണ്ടുകാലങ്ങളിൽ മലമ്പനി പോലെയുള്ള രോഗങ്ങൾക്ക്.

ഇത് ഫലപ്രദമായി ഉപയോഗിച്ചിരുന്ന ഒന്നാണ്. മൂത്രാശയെ സംബന്ധമായ രോഗങ്ങൾക്കും ഇത് ഒരു നല്ല ഔഷധമായി ഉപയോഗിക്കാൻ സാധിക്കും മൈഗ്രൈൻ ഉള്ളവർക്കുള്ള ഒരു ഉത്തമ വഴിയായിട്ട് സ്വീകരിക്കാൻ സാധിക്കുന്ന ഒന്നാണ് ഇത് പറിച്ചെടുത്ത് കഴുകി വൃത്തിയാക്കി ചതച്ച് ഇതിന്റെ നീരെടുത്ത് വെളിച്ചെണ്ണയിൽ തലയിൽ തേക്കുന്നത് മൈഗ്രൈൻ ഇല്ലാതാക്കുന്നതിനും തലവേദനയ്ക്കും കണ്ണിന്റെ കാഴ്ചക്കും തല നീതിറങ്ങുന്നതിനും വളരെയധികം ഉത്തമമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.