December 4, 2023

ഭക്ഷണ ശീലത്തിലെ ഇത്തരം തെറ്റുകൾ നമ്മുടെ ചർമ്മത്തെ ദോഷകരമായി ബാധിക്കും…

ഇന്നത്തെ കാലത്ത് നമ്മുടെ ജീവിതശൈലിയിൽ വന്ന മാറ്റങ്ങളും അതുപോലെ തന്നെ പോഷകാഹാര കുറവുമെല്ലാം നമ്മുടെ ചർമ്മത്തെയും ആരോഗ്യത്തെയും വളരെയധികം ദോഷകരമായി ബാധിക്കുന്നതിന് കാരണമായിട്ടുണ്ട് അതുപോലെതന്നെ നമ്മുടെ ഭക്ഷണശീലത്തിൽ വരുത്തുന്ന ചില തെറ്റുകൾ നമ്മുടെ ചർമ്മത്തിന്റെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്നതിനെ കാരണമാകുന്നത് എന്തൊക്കെയാണ് നമ്മുടെ ഭക്ഷണ കാര്യത്തിൽ വരുന്ന പിഴവുകൾ മൂലം നമ്മുടെ ചർമ്മത്തിൽ സംഭവിക്കുന്നത് എന്ന് നോക്കാം.

ഒരു മുറിവും പൊള്ളലും ഒന്നുമില്ലാതെ ശരീരംശരീരത്തിൽ ഇൻഫ്ളമേറ്ററി കോശങ്ങൾ പ്രവർത്തിക്കുന്നത് അതായത്ചർമ്മത്തിൽ നീരും ഉണ്ടാകുന്നത് കൂടുതലായി കാണപ്പെടുന്നത് ഇത് നമ്മുടെ ചർമ്മത്തിന്റെ യുവത്വവും ചുറുചുറുക്കും എല്ലാം ഇത് പെട്ടെന്ന് തന്നെ പ്രായം ആകുന്നതിന് കാരണം ആവുകയും ചെയ്യും. ആന്റിഇൻഫ്ളമെറ്ററി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നതാണ് ഇത്തരം പ്രതിസന്ധികൾ തരണംചെയ്യുന്നതിനെ നല്ലത് അതോടപ്പം.

https://youtu.be/DWHxibTQAfo

തന്നെ ഈ അവസ്ഥയിലേക്ക് തള്ളി വിടുന്ന ചില തെറ്റായ ഭക്ഷണശീലങ്ങളെക്കുറിച്ച് നമുക്ക് നോക്കാം.ആവശ്യത്തിന് പഴങ്ങളും പച്ചക്കറികളും കഴിക്കാത്തതാണ് ഒന്നാമത്തെ കാരണം.പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളും ആന്റി ഓക്സിഡന്റുകളും നമ്മുടെ ശരീരത്തിൽ പ്രതിരോധശേഷിക്ക് ഏറെ ആവശ്യമാണ്. പ്രത്യേകിച്ച് പ്രായമാകും തോറും.

കുക്കീസ് പൊട്ടറ്റോ ചിപ്സ് ഐസ്ക്രീം എന്നിവ ആരോഗ്യകരമായ ഭക്ഷണ രീതിക്ക് ഒട്ടും ചേർന്നതല്ല. നാരുകൾ അടങ്ങിയ ഭക്ഷണം ആവശ്യത്തിന് കഴിക്കാത്തതാണ് ഭക്ഷണരീതിയിൽ നമ്മളിൽ ഉണ്ടാകുന്ന മറ്റൊരു പിഴവ്. ദിവസവും 25 മുതൽ 38 ഗ്രാം വരെ ഡയറ്റിൽ ഫൈബർലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതാണ്. അതുപോലെതന്നെ മുഴുവൻ ധാന്യങ്ങളും പക്ഷതറികളും നട്ട്സും വാങ്ങി കഴിക്കുന്നത് ആരോഗ്യത്തിനും എല്ലാറ്റിനും വളരെയധികം നല്ലതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.