കുട്ടികളിലെ എത്ര കടുത്ത ചുമയും മാറ്റാൻ വളരെ എളുപ്പത്തിൽ
ഇന്നത്തെ കാലഘട്ടത്തിൽ മാറിവരുന്ന കാലാവസ്ഥയും മറ്റും മൂലം ഒത്തിരി പ്രശ്നങ്ങൾ നേരിടുന്നവർ ആയിരിക്കും നാം. കുട്ടികളിൽ ഉണ്ടാകുന്ന ജുമാ അലർജി എന്നിവ മാറുന്നതിനു വേണ്ടി പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവർ ആയിരിക്കും നമ്മൾ എന്നാൽ വളരെ എളുപ്പത്തിൽ നമുക്ക് ഇത്തരം പ്രശ്നങ്ങൾക്ക് അതായത് എത്ര കടുത്ത ജുമയും ഇല്ലാതാക്കി കുട്ടികളുടെ ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് സഹായിക്കുന്ന ഒരു പ്രകൃതിദത്ത മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്.
കുട്ടികളിലെ ചുമ മാറുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് നാരങ്ങ നാരങ്ങ ഈ രീതിയിൽ ദിവസവും ഉപയോഗിക്കുകയാണെങ്കിൽ ആരോഗ്യം സൗന്ദര്യം എന്നീ മാത്രമല്ല മേഖലകളിലും മാത്രമല്ല വൃത്തിയിലുംനാരങ്ങയും വെല്ലാൻ തന്നെ ആദ്യം തന്നെ ഇല്ല. അരുജി ദാഹം ചുമ രോഗങ്ങൾ കൃമി കഫ ദോഷങ്ങൾ തുടങ്ങി രോഗങ്ങൾക്ക് പലരീതിയിലും ചെറുനാരങ്ങ ഉപയോഗിക്കുന്നത്. വൈറ്റമിൻ ശ്രീ ധാതുലവനങ്ങൾ സിട്രിക് ആസിഡ് വൈറ്റമിൻ ബി.
പൊട്ടാസ്യംഎന്നിവയിൽ നിന്നും ധാരാളം ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സീ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും. സിട്രിക് അമ്പലങ്ങൾ അടങ്ങിയതു കൊണ്ട് തന്നെ നല്ലവിശപ്പ് ആഹാരത്തിന് രുചിയും ഉണ്ടാക്കുന്നതിനെ സഹായിക്കും. പയ്യോറിയ മോണ രോഗങ്ങൾ പല്ലുകൾക്ക് ഉണ്ടാകുന്നn ഉള്ള തേയ്മാനം പല്ലുകളിൽ കറാ മഞ്ഞനിറം.
അതുപോലെ പല്ലുകളിൽ കട്ടപിടിച്ച് ഇരിക്കുന്ന കൊഴുപ്പ് വായിലുണ്ടാകുന്ന വ്രണങ്ങൾ തുടങ്ങിയ രോഗങ്ങൾക്ക്ചെറുനാരങ്ങ നീര് വളരെയധികം ഫലപ്രദമായ മരുന്ന് തന്നെയാണ്. വീട്ടിൽ തന്നെ ഉണ്ടാക്കാൻ സാധിക്കുന്ന ചെറുനാരങ്ങ കൊണ്ടുള്ള കുറച്ചു കാര്യങ്ങൾ എന്തെല്ലാമാണ് നോക്കാം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.