അമിത വിയർപ്പും രൂക്ഷഗന്ധവും ഇല്ലാതാക്കാം വളരെ എളുപ്പത്തിൽ..
ഇന്നത്തെ ആളുകളെ കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയിരിക്കും അമിതമായ വിയർപ്പ് എന്നത് മാത്രമല്ല അധിക ദുർഗന്ധം ഉണ്ടാകുന്നതിനും കാരണമാകുന്നുണ്ട്. അമിത വിയർപ്പ് അസഹ്യമായ ഗന്ധവും നമ്മളിൽ പലർക്കും ചിലപ്പോൾ തലവേദന സൃഷ്ടിക്കുന്ന ഒന്നാണ്.പല വഴികളും പരീക്ഷിച്ചിട്ടും വിയർപ്പ് നാറ്റം കുറയ്ക്കുന്നതിന് വേണ്ടി ബുദ്ധിമുട്ടുന്നവരാണ് എങ്കിൽവിയർപ്പ് നാറ്റത്തിൽ നിന്ന് മുക്തി നേടുന്നതിന് ചില പരിഹാരമാർഗങ്ങൾ എന്തെല്ലാമാണ് എന്ന് നോക്കാം.
അമിതമായി വിയർപ്പ് പ്രശ്നമുള്ളവർ നല്ലതുപോലെ വെള്ളം കുടിക്കേണ്ടത് വളരെയധികം അത്യാവശ്യമായിട്ടുള്ള കാര്യമാണ്.ഏറ്റവും ചുരുങ്ങിയത് ഒരു ദിവസം 10 ക്ലാസ് വെള്ളമെങ്കിലും കുടിക്കേണ്ടത് നമ്മുടെ ശരീരത്തിന് വളരെയധികം അത്യാവശ്യമാണ്. നമ്മുടെ ശരീരത്തിൽ വെള്ളം കൂടുതലുണ്ട് എങ്കിൽ ശരീര താപനില കുറയ്ക്കുന്നതിന് സഹായിക്കുംഇതുമൂലം നമുക്ക് വിയർപ്പിന്റെ അളവ് നിയന്ത്രിക്കാൻ സാധിക്കുന്നതാണ്.അതുപോലെതന്നെ മാനസിക സമ്മർദ്ദം അമിതമായ വിയർപ്പിനെ കാരണമാകുന്നുണ്ട്അത്.
നല്ലതുപോലെ വിയർക്കുന്നതിന് ഇടയാക്കും.അതുകൊണ്ടുതന്നെ മാനസികം സമ്മർദ്ദം നിയന്ത്രിക്കുന്നതിന് വളരെയധികം ശ്രദ്ധിക്കുക.ചൂടുവെള്ളത്തിൽ അമിതമായി കുളിക്കുന്നതും ശരീരം വിയർക്കുന്നതിന് കാരണമാകും.അമിതമായി വിയർപ്പിന്റെ അസുഖമുള്ളവർ ആണെങ്കിൽ നൈലോൺ അഥവാ പോളിസ്റ്റർ വസ്ത്രങ്ങൾ പരമാവധി ഒഴിവാക്കുക. കോട്ടൻ വസ്ത്രങ്ങൾ ധരിക്കുന്നതായിരിക്കും കൂടുതൽ നല്ലത്.
അസഹ്യമായ വിയർപ്പ് നാറ്റം ഉള്ളവർ ആണെങ്കിൽ ദേഹത്ത് പുരട്ടി കുളിക്കുന്നത് നല്ലതാണ് കുളിക്കുന്നത്അമിതമായിട്ടുള്ള വിയർപ്പിനെ നമുക്ക് ഫലപ്രദമായി നിയന്ത്രിക്കുന്നതിന് സാധിക്കുന്നതായിരിക്കും.ഉലുവ പൊടി പുരട്ടി കുളിക്കുന്നതും വളരെയധികം നല്ലതാണ്. ചന്ദനം മറിച്ച് ശരീരത്തിൽ പുരട്ടി കുളിക്കുന്നതും വിയർപ്പിന്റെ മണം പോകുന്നതിനെ വളരെയധികം സഹായിക്കുന്ന ഒന്നാണ്. ചെറുനാരങ്ങയും അസഹ്യമായിട്ടുള്ള വിയർപ്പിൽ നിന്ന് മുക്തി നേടുന്നതിനെ സഹായിക്കുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.