മുടിയുടെ നര ഇല്ലാതാക്കി,യവ്വനം നിലനിർത്താൻ…
ഇന്നത്തെ കാലഘട്ടത്തിൽ ജീവിതശൈലിയിൽ വന്ന മാറ്റങ്ങളും അനാരോഗ്യകരമായ ഭക്ഷണശീലങ്ങളും സ്ട്രെസ് ഉറക്കക്കുറവ് എന്നിവ മൂലം ഒത്തിരി ആരോഗ്യപ്രശ്നങ്ങളാണ് നാം ദിനംപ്രതി നേരിട്ടുകൊണ്ടിരിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ മാത്രമല്ല സൗന്ദര്യ പ്രശ്നങ്ങളും വളരെയധികമായി വർദ്ധിച്ചിരിക്കുന്ന കാലഘട്ടം കൂടിയാണ് ഇന്ന് ഉത്തര ആളുകളിൽ വളരെയധികം മാനസിക വിഷമം സൃഷ്ടിക്കുന്ന ഒന്ന് തന്നെയാണ് മുടിയിൽ ഉണ്ടാകുന്ന നര എന്നത്.
പണ്ടുകാലങ്ങളിൽ പ്രായം ആകുന്നതിന്റെ ലക്ഷണം ആയിട്ടാണ് മുടി നരക്കുന്നത് കണ്ടിരുന്നത് എങ്കിൽ ഇന്നത്തെ കാലഘട്ടത്തിൽ കൊച്ചുകുട്ടികൾ മുതൽ എല്ലാവരിലും മുടി നരയ്ക്കുന്നത് ഒരു പ്രശ്നമായി തന്നെ കണ്ടുവരുന്നു മുടിയിൽ ഉണ്ടാകുന്ന നര ഇല്ലാതാക്കുന്നതിന് വേണ്ടി ഇന്ന് ഒത്തിരി ആളുകൾ പല തരത്തിലുള്ള മാർഗങ്ങൾ പരീക്ഷിക്കുന്നവരാണ് ഇതിൽ വിപണിയിൽ ലഭ്യമാകുന്ന ഹെയർ ഡൈ അല്ലെങ്കിൽ ഓയിലുകൾ പോലെയുള്ളവ.
ഉപയോഗിക്കുന്നവരും വളരെയധികം ആണ് അതുപോലെതന്നെ ബ്യൂട്ടിപാർലറുകളിൽ പോയി മുടിക്ക് ആവശ്യമായ ട്രീറ്റ്മെന്റുകൾ സ്വീകരിക്കുന്നവരും ഇന്ന് വളരെയധികം ആണ് എന്നാൽ ഇത്തരത്തിലുള്ള കാര്യങ്ങൾ സ്വീകരിക്കുന്നത് നമ്മുടെ മുടിയുടെ ആരോഗ്യത്തിന് വളരെ ദോഷകരമായി ബാധിക്കുന്നതിനായി കാരണമായി തീരുകയാണ് ചെയ്തത് യഥാർത്ഥത്തിൽ മുടിയെ നല്ല രീതിയിൽ സംരക്ഷിക്കുകയും മുടിക്കാവശ്യമായ പോഷകങ്ങൾ നൽകുന്നതിലൂടെയും.
നമുക്ക് മുടിയുടെ ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കാൻ സാധിക്കുന്നതാണ് എന്നാൽ തലമുറയിൽ മുടി സംരക്ഷണത്തിന് എട്ടുമിക്ക ആളുകളും വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗ്ഗങ്ങൾക്ക് പുറകെ പോകുന്നവരാണ്. അതുമൂലവും ഇന്നത്തെ കാലത്ത് ഒത്തിരി ആളുകളിൽ മുടി നരക്കുന്ന അവസ്ഥ കണ്ടുവരുന്നു. ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് പണ്ടുകാലമുതൽ തന്നെ നമ്മുടെ പൂർവികർ ഉപയോഗിച്ചിരുന്നത് കരിഞ്ചീരകം ആണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.