December 3, 2023

മുത്തിൾ എന്ന ഔഷധ ചെടിയുടെ ഗുണങ്ങൾ…

പണ്ടുകാലങ്ങളിൽ നമ്മുടെ പൂർവികർ പലപ്പോഴും ആരോഗ്യത്തിനും അസുഖങ്ങളെ ഇല്ലാതാക്കുന്നതിനും മരുന്ന് ചെടികളെയാണ് ആശ്രയിച്ചിരുന്നത് ഇത്തരത്തിൽ വളരെയധികം ഔഷധ പ്രാധാന്യമുള്ള ഒരു ചെടിയാണ് മുത്തിൽ അഥവാ കുടങ്ങൽ.സസ്യങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഇത്. ഇത് പല രൂപത്തിലും കഴിക്കാൻ സാധിക്കും ഇതിന്റെ ഇലകളാണ് കൂടുതൽ ഫലപ്രദമായിട്ടുള്ളത് ഇതിൽ വളരെയധികം ഔഷധ പ്രാധാന്യമുള്ള ഒന്നാണ്. നമ്മുടെ തലച്ചോറിലെ കോശങ്ങളുടെ പ്രവർത്തനത്തിന് വളരെയധികം സഹായിക്കുന്നു.

ഇത് നമ്മുടെ തലച്ചോറിനെ ബ്രെയിൻ ഫുഡ് എന്ന പേരിലും അറിയപ്പെടുന്നുണ്ട് ഇത് നമുക്ക് ഒത്തിരി ആരോഗ്യഗുണങ്ങൾ പ്രദാനം ചെയ്യുന്നതിനെ സഹായിക്കുന്ന ഒന്നാണ് ഇത് കഴിക്കുന്നത് മൂലം വളരെയധികം ഗുണങ്ങൾ ആണ് നമ്മുടെ ആരോഗ്യത്തിന് ലഭ്യമാകുന്നത്. ഇത് നിരവധി പേരുകളിലാണ് അറിയപ്പെടുന്നത് കുടങ്ങൾ കൊടവൻ കരിമുത്ത് തല ബ്രഹ്മി കരിന്തക്കാട് കരിന്തക്കാളി കരഭ്രമ്യ എന്നിങ്ങനെ നിരവധി പേരുകളിൽ ഇത് അറിയപ്പെടുന്നുണ്ട്. ഇതിന്റെ ഇലകൾ വെറുതെ ചവച്ചറിച്ചു കഴിച്ചാൽ.

പോലും ബുദ്ധിശക്തി വർദ്ധനവിനെ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇതിന് വാർദ്ധക്യത്തെ ചെറുക്കാനുള്ള കഴിവുണ്ട് ഇതിന്റെ ഇലയും കുരുമുളകും നന്നായി അരച്ച് ചേർത്തു നെല്ലിക്ക വലുപ്പത്തിൽ നിത്യവും കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും എന്ന് ഒത്തിരി അസുഖങ്ങൾക്കുള്ള മരുന്നായി ഉപയോഗിക്കാൻ സാധിക്കും. ഇത് ഒത്തിരി ഔഷധഗുണമുള്ള ഒന്നാണ് ത്വക്ക് രോഗങ്ങളെ നാഡീവ്യൂഹത്തിന്റെ രോഗങ്ങൾ എന്നിവ മാറ്റുന്നതിന്.

മുത്തുകൾ വളരെയധികം ഉപയോഗിക്കുന്നുണ്ട് മാത്രമല്ല ഹെപ്പറ്റൈറ്റിസ് ബിയുടെ ചികിത്സയിലും മുത്തുകൾ വളരെയധികം സഹായിക്കുന്ന ഒന്നാണ് ബുദ്ധി ഓർമശക്തി എന്നിവ വർധിപ്പിക്കുന്നതിനും ഉറക്കം ഉണ്ടാകുന്നതിനും അതുപോലെ ഹൃദയത്തിന്റെ സങ്കോച ക്ഷമത കൂട്ടുന്നതിനും ചർമ്മ രോഗങ്ങൾ കുഷ്ടം വാദം മുദ്രശ രോഗങ്ങൾ ഭ്രാന്ത് ഉന്മാദം മന്ദബുദ്ധി എന്നിവക്കുള്ള മരുന്നായും ഇത് ഉപയോഗിക്കാൻ സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.