February 29, 2024

ഭക്ഷണത്തിൽ മഞ്ഞൾ ഉൾപ്പെടുത്തുന്നത് കൊണ്ടുള്ള ഗുണങ്ങൾ..

മഞ്ഞൾ ഉപയോഗിക്കാത്ത കറികൾ അധികമില്ല മലയാളികൾക്ക് നിറത്തിനും മണത്തിനും ചേർക്കുന്ന മഞ്ഞൾ ഗുണത്തിലും ഒട്ടും പിന്നോട്ടല്ല. പ്രോട്ടീനും വിറ്റാമിനും കാൽസ്യവും ഇരുമ്പും മഗ്നീഷ്യം സിങ്കും ഒക്കെ മഞ്ഞളിൽ അടങ്ങിയിട്ടുണ്ട് അതുകൊണ്ടുതന്നെയാണ് ആരോഗ്യ സംരക്ഷണത്തിന് നിർബന്ധമായും ഭക്ഷണത്തിൽ. മഞ്ഞൾ ഉപയോഗിക്കുന്നതുമൂലം ഒരുപാട് രോഗങ്ങൾ അകറ്റിനിർത്തുന്നതും പ്രധാനമായും കാൻസർ പോലെയുള്ള രോഗങ്ങളെ പ്രതിരോധിക്കുന്നതിന് മഞ്ഞൾ.

ഏറെ സഹായിക്കുന്നുണ്ട്. ഇന്ന് പല പഠനങ്ങളിലും അത് തെളിഞ്ഞിട്ടുള്ള കാര്യമാണ് ഏതെല്ലാം കാര്യങ്ങളാണ് നമ്മുടെ ശരീരത്തിന് മഞ്ഞൾ കഴിക്കുന്നത് മൂലം നമ്മുടെ ശരീരത്തിൽ ലഭിക്കുന്നത് എന്ന് നമുക്ക് നോക്കാം. പ്രോസ്റ്റേറ്റ് കാൻസറിനെ പ്രതിരോധിക്കാൻ മഞ്ഞളിനെ പ്രത്യേകം കഴിവുണ്ടെന്ന് ശാസ്ത്രം പറയുന്നു. രക്തത്തിൽ കണ്ടുവരുന്ന ട്യൂമർ കോശങ്ങളായ ഡീസൽ ലുക്കീമിയ കുടലിലും മാറിടങ്ങളിലും വരുന്ന കാർ സീനോമ എന്നിവ പ്രതിരോധിക്കാൻ മഞ്ഞളിന് കഴിവുണ്ടെന്ന് നിരവധി ഗവേഷണങ്ങളിലൂടെ തെളിഞ്ഞിട്ടുള്ള കാര്യമാണ്.

ഇൻസുലിന്റെയും ഗ്ലൂക്കോസിന്റെയും അളവ് നിയന്ത്രിക്കാൻ മഞ്ഞൾ ഒരു പരിധി വരെ സഹായിക്കും . ടൈപ്പ് ടു ഡയബറ്റിസ് തടയാനും മഞ്ഞളിന് പ്രത്യേകമായി കഴിവുണ്ട് എന്നാൽ വീര്യം കൂടിയ മരുന്നുകൾ കഴിക്കുന്നതിനോടൊപ്പം മരുന്നായി മഞ്ഞളും കഴിക്കുകയാണെങ്കിൽ ശരീരത്തിലെ ഷുഗർ നില താഴ്ന്നാണ് ഹൈപ്പർമിയ വരാൻ സാധ്യതയുണ്ട്. പാചകത്തിന് നിത്യവും ഉപയോഗിക്കുന്ന മഞ്ഞൾ കൊളസ്ട്രോളിന്റെ അളവിൽ വലിയ വ്യത്യാസം വരുത്തും.

കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിലൂടെ മഞ്ഞൾ ഹൃദയത്തിന്റെ ആരോഗ്യവും ഉറപ്പും വരുത്തുന്നു ബാക്ടീരിയ വൈറസ് ഫംഗസ് എന്നിവയെ പ്രതിരോധിക്കാൻ മഞ്ഞളിനുള്ള കഴിവും രോഗങ്ങളെ പ്രതിരോധിക്കാൻ ശരീരത്തിന് കരുത്തേക്കും. പ്രകൃതിദത്തമായ ആന്റിസെപ്റ്റിക് കാണു മഞ്ഞൾ ഒപ്പം ബാക്ടീരിയയെ ചെറുക്കാൻ കഴിവുള്ളതുകൊണ്ട് മുറിവുണങ്ങാൻ ഏറെ ഫലപ്രദമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.