December 3, 2023

നേന്ത്രപ്പഴം കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങൾ..

നേന്ത്രപ്പഴം,വാഴപ്പഴം എന്നൊക്കെ പല പേരുകളിൽ നാം ഏത്തപ്പഴത്തെ വിളിക്കാറുണ്ട് പല പേരുകൾ ഉള്ളതുപോലെ തന്നെ പഴത്തിന്റെ സവിശേഷതകളും ഒരുപാട് ഉണ്ട്. നമുക്ക് സുലഭമായി ലഭിക്കുന്ന ഈ പഴത്തെക്കുറിച്ച് നമുക്ക് അറിയുന്നതും അറിയാത്തതുമായ ഒരുപാട് കാര്യങ്ങളുണ്ട് ദിവസവും ഏത്തപ്പഴം കഴിച്ചാൽ വൈദിന്റെ ആവശ്യമില്ല എന്നുള്ള പഴമൊഴിയിൽ തന്നെ പഴത്തിന്റെ ഗുണവും സവിശേഷതയും അടങ്ങിയിട്ടുണ്ട്.

എനിക്ക് വീടുകളിലെയും പ്രഭാതഭക്ഷണത്തിന്റെ ഭാഗമാണ് ഏത്തപ്പഴം ധാരാളം ആന്റിഓക്സിഡന്റുകളും ഫൈബറും മറ്റ് അനവധി പോഷക ഘടകങ്ങളും അടങ്ങിയതാണ് ഏത്തപ്പഴം. പച്ച ഏത്തക്കായേക്കാൾ കുറച്ചു പഴുത്തതാണ് നല്ലത് പഴുത്ത ഏത്തക്കായയിലാണ് കൂടുതൽ പോഷക ഘടകങ്ങൾ അടങ്ങിയിട്ടുള്ളത്. പ്രതിരോധശേഷി കൂട്ടാൻ രക്തസമ്മർദ്ദം കുറയ്ക്കാനും ഏത്തപ്പഴത്തിൽ അടങ്ങിയിട്ടുള്ള ഘടകങ്ങൾ സഹായിക്കുന്നു.

ദിവസേന ഏത്തപ്പഴം കഴിക്കുന്നവർക്ക് അൾസർ പോലുള്ള അസുഖങ്ങൾ വരുന്നത് കുറവാണ്. പഴുത്തും പുഴുങ്ങിയും നെയ്യ് ചേർത്ത് വേവിച്ചു പഴനി കാക്കയും ഒക്കെ പച്ചക്കായ ആണെങ്കിൽ തോരൻ ആക്കിയും ഒക്കെ നാം ഇത് ഉപയോഗിക്കാറുണ്ട്. ഇത് ആരോഗ്യത്തിന് മികച്ച ഫലമാണ് നൽകുന്നത് കറുത്ത തൊലിയോടെയുള്ള ഏത്തപ്പഴം ശരീരത്തിന് പ്രതിരോധശേഷി നൽകുന്ന ഒന്നാണ്.

ഇത് കേടായിരുന്നു കരുതി കളയേണ്ട കാര്യമില്ല വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. തടി കുറയ്ക്കാനായി ശ്രമിക്കുന്നവർക്ക് അധികം പാകമാകാത്ത ഇടത്തരം പഴുപ്പുള്ള ഏത്തപ്പഴമാണ് നല്ലത . ഇതിൽ വൈറ്റമിൻ ബി സിക്സ് ധാരാളമുണ്ട്. ടൈപ്പ് ടു പ്രമേഹം വരുന്നത് തടയാൻ ഇത് ഏറെ നല്ലതാണ് ഇതുപോലെ പച്ച ഏത്തക്കായും ചെറുപയറും പുഴുങ്ങി പ്രാതലിനു കഴിക്കുന്നത് പ്രമേഹത്തിന് നല്ല മരുന്നാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.