തൊട്ടാർവാടി എന്ന ചെടിയുടെ ഔഷധഗുണങ്ങൾ.
പെട്ടെന്ന് സങ്കടപ്പെടുന്നവരെ നമ്മുടെ നാട്ടിൽ വിളിക്കുന്ന ഒരു പേരാണ് തൊട്ടാവാടി തൊട്ടാവാടികളെ ഒന്നിനും കൊള്ളാത്തവരാണെന്നൊക്കെ ഒരു വിചാരം പരക്കെയുണ്ട്. കേരളത്തിൽ സർവ്വസാധാരണമായി കാണപ്പെടുന്ന ഒരു ഔഷധ സസ്യമാണ് തൊട്ടാവാടി. തൊട്ടാൽ വാടികൾ മൂന്നു തരത്തിലുണ്ട് ചെറുതൊട്ടാ വാടി ആനത്തൊട്ടാവാടി നീർ തൊട്ടാർവാടി.ചെറുതോട്ട പാലാണ് നമ്മുടെ പറമ്പിൽ ഒക്കെ സർവ്വസാധാരണമായി നാം. ആന തൊട്ടാർവാടികൾ മല പ്രദേശങ്ങളിലാണ് കാണപ്പെടുന്നത്.ഔഷധത്തിന് ഉപയോഗിക്കാത്തതായ ഒന്നാണ് ആനക്കൊട്ടാൻ തൊട്ടാൽ പാടി കഴിച്ചാൽ മാരകമായ വിഷബാധ.
ഉണ്ടാക്കുന്നുണ്ട്.ബ്രസീലിൽ നിന്നും പോർച്ചുഗീസ് ചരക്കുകൾ ഫലസസ്യങ്ങൾ കൊണ്ടുവന്ന കൂട്ടത്തിൽ അപകടത്തിൽ കയറി പറ്റിയതാണ് നമ്മുടെ തൊട്ടാവാടികൾ എന്നൊരു വിശ്വാസമുണ്ട്. ചരകയും സുശ്രുതയും തൊട്ടാവാടിയെ പൈൽസ് വയറിളക്കം എന്നിവക്കുള്ള മരുന്നായും മുറിവുകൾക്കും വ്രണങ്ങൾക്കുമുള്ള ലേപനങ്ങളായും ഉപയോഗിച്ചിരുന്നു.പതിനാറാം നൂറ്റാണ്ടിൽ തൊട്ടാവാടി പൈൽസും സ്ത്രീകളിലെ ജനനേന്ദ്രിയ രോഗങ്ങളും ചികിത്സിക്കുന്നതിന് മുഖ്യമായിഉപയോഗിച്ചിരുന്നു.
തൊട്ടാവാടിയുടെ ഔഷധഗുണങ്ങളെപ്പറ്റി വിദേശരാജ്യങ്ങൾ ധാരാളം പഠനങ്ങൾ നടത്തിയിട്ടുണ്ട് ചെടിയുടെ ഇല വേര് എന്നിവ പല രോഗങ്ങൾക്കുള്ള മരുന്നായി ഉപയോഗിക്കുമെന്ന് യുഎസ് നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ പുറത്തുവിട്ട പഠനങ്ങൾ തെളിയിക്കുന്നു.ബാഹ്യ വസ്തുക്കളോടുള്ള പ്രതികരണത്തിന്റെ വേഗത്തിൽ നിന്നാണ് തൊട്ടാവാടിയിലെ ഔഷധമൂല്യം കണ്ടെത്തിയതെന്ന് പറയപ്പെടുന്നു.
വസ്തുക്കളുടെ ഇടപെടൽ മൂലം ഉണ്ടാകുന്ന മിക്ക അലർജികൾക്കും തൊട്ടാവാടി ഒരു ഔഷധമാണ്.ആയുർവേദ വിധിപ്രകാരം ശോസവൈശമ്യം വ്രണം എന്നിവ ശമിപ്പിക്കുന്നതിനും കഫം ഇല്ലാതാക്കുന്നതിനും രക്തശുദ്ധി ഉണ്ടാക്കാനും ഇത് ഉപയോഗിക്കുന്നു. തൊട്ടാർവാടി സമൂലം പറിച്ചെടുത്ത് കഴുകി വൃത്തിയാക്കി കൊത്തിയരിഞ്ഞ് നെല്ല് കുത്തി ആയിക്കൊപ്പം ചേർത്ത് കഞ്ഞി വെച്ച് കുടിക്കുകയാണെങ്കിൽ ഞരമ്പുകൾക്ക് ശക്തി വർദ്ധിക്കും. ഇത് ചതച്ചു നീരെടുത്ത് എണ്ണ കാച്ചി തേക്കുകയും ചെയ്താൽ തൊലിപ്പുറത്തെ അലർജി മാറിക്കിട്ടും ആണ് . തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.