ഇന്ന് നമ്മുടെ നാട്ടിലെ സുലഭമായി കണ്ടുവരുന്ന ഒന്നാണ് പാഷൻ ഫ്രൂട്ട് പാഷൻ ഫ്രൂട്ടിനെ ഒത്തിരി ഔഷധഗുണങ്ങൾ നിറഞ്ഞിട്ടുള്ള ഒന്നാണ്.ഫാഷൻ ഫ്രൂട്ട് ജ്യൂസിന് വേദന ശമിപ്പിക്കുവാനും വിരൽ അകറ്റാനും ഹൃദയനാടി രോഗങ്ങളെ ശമിപ്പിക്കുവാനുള്ള കഴിവുണ്ട്. വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഒരു നീണ്ട നിര തന്നെയാണ് ഈ ചെറിയ പഴം നമ്മുടെ ശരീരത്തിൽ എത്തിക്കുന്നത് ഫാഷൻ ഫ്രൂട്ട് ജ്യൂസ് മറ്റ് ജ്യൂസുമായി ചേർത്ത് വിവിധതരം രുചിയും മണവും ഉള്ള പാനീയങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നുണ്ട്.
വിവിധതരം സലാഡുകൾ സർബത്തുകൾ ഐസ്ക്രീമുകൾ ശീതള പാനീയങ്ങൾ തുടങ്ങിയതൊക്കെ ഉണ്ടാക്കാൻ ആയി ഫാഷൻ ഫ്രൂട്ട് ഉപയോഗിക്കുന്നു.ഫാഷൻ ഫ്രൂട്ട് ജ്യൂസ് തുടർച്ചയായി കഴിക്കുന്നത് മൂലം മാനസിക സംഘർഷം ഉറക്കമില്ലായ്മ ആസ്ത്മ മൈഗ്രേ പോലുള്ള തലവേദനകൾ തുടങ്ങിയ പല പ്രശ്നങ്ങളും ശമിപ്പിക്കുവാൻ കഴിവുണ്ട്.വിറ്റാമിൻ സിയും കരോട്ടിനും ക്രിപ്റ്റോനും അടങ്ങിയിരിക്കുന്നതിനാലാണ് ഫാഷൻ ഫ്രൂട്ട് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നത്.
100 ഗ്രാം റേഷൻ ഫ്രൂട്ടിൽ 30 ഗ്രാം വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ സി സ്വാതരക്താണുക്കളെ ഉത്തേജിപ്പിക്കുകയും അതുവഴി ചെറുതും വലുതുമായ അസുഖങ്ങളെ അകറ്റി നിർത്തുകയും ചെയ്യും.ഇതുമാത്രമല്ല ആന്റിഓക്സിഡന്റ് ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ഫ്രീ റാഡിക്കൽസിനെതിരെ പ്രവർത്തിക്കുകയും പ്രായക്കൂടുതൽ തോന്നിക്കുന്നത് തടയുകയും ചെയ്യും.
അതുപോലെ ഹൃദ്രോഗം പോലെയുള്ള അസുഖങ്ങളും ശരീരത്തെ ആക്രമിക്കുന്നത്തടയുകയും ചെയ്യുന്നു. ഇതിനൊക്കെ പുറമേ ശ്വാസകോശസംബന്ധമായ രോഗങ്ങൾക്കും ഈ ഫലം ഉപയോഗപ്രദമാണെന്ന് ഈ അടുത്തകാലത്ത് നടന്ന പഠനങ്ങളിൽ തെളിയിച്ചിട്ടുണ്ട്.ഫാഷൻ ഫ്രൂട്ടിലെ ഫ്ലവനോയിഡുകൾ മന സംഘർഷത്തെ ലഘൂകീകരിക്കുന്നവയാണ്. ഇക്കാരണത്താൽ നിരവധി രാജ്യങ്ങളിൽ ശാന്തിദായകം എന്ന രീതിയിൽ ഫാഷൻ ഫ്രൂട്ടിന്റെ പാനീയങ്ങൾ പ്രചാരത്തിലുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.