പല്ലിലെ എത്ര കടുത്ത കറയും പരിഹരിക്കാം വളരെ എളുപ്പത്തിൽ..
പല്ലിലെ കറയെ പൂർണ്ണമായും ഇല്ലാതാക്കാൻ സഹായിക്കുന്ന ചില മാർഗങ്ങളുണ്ട്. ഇത് എല്ലാവിധത്തിലും സൗന്ദര്യ സംരക്ഷണത്തിനും ബന്ധ സംരക്ഷണത്തിനും ഒരു മുതൽക്കൂട്ടാണ്. സൗന്ദര്യസംരക്ഷണം ഒരിക്കലും മുഖത്ത് മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നല്ല. രണ്ട് സംരക്ഷണവും ഇതിന്റെ കൂട്ടത്തിൽ തന്നെ വരുന്നതാണ്. എന്തൊക്കെയാണ് പല്ലിന് വെളുപ്പിക്കും മാർഗങ്ങൾ എന്ന് നമുക്ക് നോക്കാം. ഇനി പറയുന്ന ഒറ്റമൂലി ഉപയോഗിച്ചാൽ നമുക്ക് പെട്ടെന്ന് പരിഹാരം കാണാവുന്ന.
ഒന്നാണ് പല്ലിലെ കറ. പാലിലെ കറക്കി പരിഹാരം കാണാൻ വീട്ടിൽ ശ്രമിക്കുമ്പോൾ എപ്പോഴും സിട്രസ് ഫ്രൂട്ട് വേണം തിരഞ്ഞെടുക്കാൻ. ഇതിലൂടെ നമുക്ക് പല്ലിലെ കറയെ എന്നെന്നേക്കുമായി ഇല്ലാതാക്കാവുന്നതാണ്. സിട്രസ് അടങ്ങിയ പഴം അതായത് നാരങ്ങ ഓറഞ്ച് തുടങ്ങി ഏതെങ്കിലും ഒന്ന് എടുക്കുക നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരു ടൂത്ത്പേസ്റ്റ് അര ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ എന്നിവയാണ്.
ആവശ്യമുള്ള സാധനങ്ങൾ. ഇതുകൊണ്ട് നമുക്ക് ഇത്തരം പ്രശ്നങ്ങളെ ഇല്ലാതാക്കാവുന്നതാണ് ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം. നാരങ്ങാ പിഴിഞ്ഞ് അതിലെ നീര് മുഴുവൻ എടുക്കാം അത് ഓറഞ്ച് ആണെങ്കിൽ നാരങ്ങാണെങ്കിലും മുഴുവൻ നീരും പിഴിഞ്ഞെടുക്കണം. ശേഷം ഒരു ബൗളിൽ ടൂത്ത് പേസ്റ്റിൽ അല്പം എടുത്ത്.
അതിൽ അല്പം ഉമിക്കരിയും മിക്സ് ചെയ്യാം ഇതിലേക്ക് ബേക്കിംഗ് സോഡയും മിക്സ് ചെയ്യാം. അവസാനം സിട്രസ് നീര് കൂടി മിക്സ് ചെയ്ത് ഉപയോഗിക്കാം. ഈ മിശ്രിതം നല്ലതുപോലെ കട്ടിയിൽ തേച്ചു പിടിപ്പിക്കാം. 5 മിനിറ്റ് ഇത്തരത്തിൽ പല്ലിൽ ആ മിശ്രിതം ഉണ്ടായിരിക്കണം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.