കല്ലുരുക്കുന്ന ചെടിയുടെ ഔഷധഗുണങ്ങൾ..
വളരെയധികം ഔഷധ പ്രാധാന്യമുള്ള ഒത്തിരി സസ്യങ്ങൾ നമ്മുടെ ചുറ്റുപാടുകളിലും വളരെയധികമായി തന്നെ നമുക്ക് കാണാൻ സാധിക്കും ഇത്തരത്തിൽ വളരെയധികം ഔഷധ യോഗ്യമായ ഒത്തിരി അസുഖങ്ങളെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്ന ഒരു ഔഷധ ചെടിയാണ് കല്ലുരുക്കി എന്നത്. കല്ലുരുക്കി ഈർപ്പമുള്ള വയലോരങ്ങളിലും പാതയോരങ്ങളിലും പറമ്പിലും ധാരാളമായി കാണുന്ന ഒരു ഔഷധമാണ്. ഇത് നിരവധി പേരുകളിൽ അറിയപ്പെടുന്നുണ്ട് പ്രധാനമായും മീനാങ്കണി സന്യാസി പച്ച.
എന്നിങ്ങനെ നിരവധി പേരുകളിലാണ് ഇത് അറിയപ്പെടുന്നത് കല്ലുരുക്കിയുടെ പ്രധാനപ്പെട്ട ഔഷധഗുണങ്ങൾ എന്തെല്ലാമാണ് എന്ന് നോക്കാം. പണ്ടുകാല മുതൽ തന്നെ ആയുർവേദ ഹോമിയോ ചികിത്സയിലെ വളരെയധികം പ്രാധാന്യമുള്ള ഒന്നാണ് കല്ലുരുക്കി എന്നത് ഇത് പ്രധാനമായും മൂത്രാശയെ കല്ലിനെ ഒരുക്കി കളയുന്നതിനുള്ള ശക്തിയുണ്ട് എന്നാണ് ഇതിന് പറയപ്പെടുന്നത് നമ്മുടെ കിഡ്നി സ്റ്റോൺ ഇല്ലാതാക്കി ആരോഗ്യത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന്.
സഹായിക്കും. അതായത് കല്ലുരുക്കി വേരോടെ പറിച്ച് കൊച്ചു കഷണങ്ങളായി രണ്ട് ലിറ്റർ വെള്ളത്തിലിട്ട് വെള്ളം ഒരു ലിറ്റർ ആകുന്നത് വരെ നല്ലതുപോലെ തിളപ്പിക്കുക അതിനുശേഷം ഈ വെള്ളം കുടിക്കുന്നത് ദിവസവും കുടിക്കുന്നത് വളരെയധികം ഗുണം ചെയ്യും ഇത് ആഴ്ചയോളം കുടിച്ചാൽ മൂത്രാശരി പോകുന്നതിന് സാധിക്കും കല്ലുരുക്കി സമൂലം അരച്ച് ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്.
ഇത് കഫം പിത്തം പനി രോഗങ്ങൾ മുറിവുകൾ എന്നിവയ്ക്ക് മരുന്നായി ഉപയോഗിക്കാൻ സാധിക്കും . കല്ലുരുക്കി സമൂലം ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് ഇതിന് ഒത്തിരി ഔഷധഗുണങ്ങൾ അടങ്ങിയിട്ടുണ്ട് അതുപോലെ കല്ലുരുക്കി സമൂലം അരച്ച് കരക്കിൽ വെള്ളം വെറും വയറ്റിൽ കഴിക്കുന്നതും വളരെയധികം ഗുണം ചെയ്യുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.