ഊളൻ തകര എന്ന ചെടിയുടെ ഔഷധ ഗുണങ്ങൾ..
നമ്മുടെ ഭാരതത്തിൽ എല്ലായിടത്തും കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് ഊളൻ തകര അഥവാ പൊന്നാ വീരം. രണ്ടടി മുതൽ 5 അടി വരെയോ അതിൽ കൂടുതൽ ഉയരത്തിൽ കാണപ്പെടുന്ന ഇതിന്റെ ഇല തിരുമിയാൽ ഒരു ദുർഗന്ധം ഉണ്ടാകുന്നതായിരിക്കും ഇതിന്റെ ഇലയും വിത്തും പൂവും വേരും തൊലിയും എല്ലാം ഔഷധമായി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്. പണ്ടുകാലം മുതൽ തന്നെ നമ്മുടെ പൂർവികന്മാർ വളരെയധികം ഔഷധ പ്രാധാന്യമുള്ള ഒന്നായി കണക്കാക്കുന്ന ഒന്നാണ് ഇത്.
ഇത് ചർമ്മത്തിലും മന്തുരോഗത്തിലും കഫ രോഗങ്ങൾക്കും മൂത്രത്തിനും ശലകങ്ങൾ പോലെ ഉണ്ടാകുന്ന മുജീ രോഗത്തിനും വളരെയധികം പ്രതിവിധി കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് മാത്രമല്ല ചാത്തമുട്ടൽ പോലെയുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് ഇത് ഉപയോഗിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും.ഊളൻ തകരയുടെ അരിപ്പൊടിച്ച് കാത്തിയായി ഉപയോഗിക്കാൻ ഇത്രക്തശുദ്ധി ഉണ്ടാകുന്നതിനും പ്രമേഹ ഗുരുക്കൾ.
വരാതിരിക്കുന്നതിനും വളരെയധികം സഹായിക്കുന്ന ഒന്നാണ്. ശ്വാസകോശ രോഗങ്ങൾക്കും വയറുവേദനയ്ക്ക് മലബന്ധത്തിന് മുത്തം ഔഷധമായി ഉപയോഗിക്കാൻ സാധിക്കുന്നവയാണ്. കാലങ്ങളിൽ നമ്മുടെ പൂർവികർ ഇതിന്റെ ഇലകൾ തോരൻ വെച്ച് കഴിക്കാറുണ്ട് ഇത് ഉത്തര അസുഖങ്ങൾക്കുള്ള നല്ലൊരു പ്രകൃതി കൂടിയാണ്.രക്തസമ്മർദ്ദം പനി പിത്തം വാദം തുടങ്ങിയ അസുഖങ്ങൾക്കുള്ള മരുന്ന് ഈ ചെടിയിൽ നിന്ന് ഉത്പാദിപ്പിക്കുന്നുണ്ട്.
എന്നാണ് പഠനങ്ങൾ പറയുന്നത്.അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അസുഖമുള്ളവർ ഇതിന്റെ ഇലകൾ തോരൻ വച്ച് കഴിക്കുന്നത് വളരെയധികം നല്ലതായിരിക്കും. അതുപോലെതന്നെ ഇതിന്റെ ഇലയിട്ട് തിളപ്പിച്ച വെള്ളം ഔഷധമായി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്. ഇതിന്റെ ഇലയിലും വിത്തിലും വളരെയധികം ആന്റിബയോട്ടിക് ഗുണങ്ങൾ ഉള്ള ഒന്നാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.