ഒരു ആയുർവേദ മരുന്നാണ് ത്രിഫല കടുക്കാ,നെല്ലിക്കാ,താന്നിഎന്നീ ആയുർവേദ സ്ഥലങ്ങൾ ചേർത്തുണ്ടാക്കുന്ന ഒന്നാണ് ത്രിഫല.ഇവയുടെ പുറന്തോടാണ് ഫലം ഉണ്ടാക്കാൻ ഉപയോഗിക്കുന്നത് നെല്ലിക്ക 300 ഗ്രാം കടുക്കാ 200 ഗ്രാം താന്നിക്ക് 100 ഗ്രാം എന്നിവയാണ് ത്രിഫലയുടെ അളവുകൾ.ത്രിപുര ചൂർണ്ണം പല രോഗങ്ങൾക്കുമുള്ള നല്ലൊരു ആയുർവേദ പ്രതിവിധിയാണ് രാത്രി കിടക്കാൻ നേരത്ത് ഇത് അല്പം കഴിക്കുന്നത് ഏറെ ആരോഗ്യഗുണങ്ങൾ നൽകും.
ഒരു നുള്ള് ത്രിപുരയിൽ ഏറെ പഴങ്ങളുടെ ഗുണമുണ്ടെന്ന് വേണം പറയാനായി. അതേസമയം ആയുർവേദ ഡോക്ടർ നിർദ്ദേശിച്ചതിലും അധികമായി ത്രിഫല കഴിക്കുന്നത് ചിലപ്പോൾ വയറിളക്കത്തിന് കാരണമാകാം. ദഹന പ്രശ്നങ്ങൾക്കുള്ള നല്ലൊരു മരുന്നാണ് ത്രിഫല നല്ല ദഹനം നൽകും ഗ്യാസ് അസിഡിറ്റി പ്രശ്നങ്ങൾക്കുള്ള നല്ലൊരു മരുന്ന് കൂടിയാണ് ത്രിഫല രാത്രി കിടക്കാൻ നേരം ഒരു ടീസ്പൂൺ വെള്ളത്തിനൊപ്പം തേനിനൊപ്പം കഴിക്കുന്നത് ഏറെ നല്ലതാണ്.
വേണമെങ്കിൽ രാവിലെ വെറും വയറ്റിൽ കഴിക്കുകയും ചെയ്യാം മലബന്ധമുള്ളവർക്ക് പരീക്ഷിക്കാവുന്ന ഒന്നു കൂടിയാണ് ഇത്. ത്രിഫല ചൂർണ്ണം ശർക്കര കൂട്ടി നെല്ലിക്കാ വലിപ്പത്തിൽ കിടക്കാൻ നേരത്ത് കഴിക്കുന്നത് നല്ല ശോധന ഉണ്ടാകാൻ ഏറെ നല്ലതാണ്.ഇത് വയർ ക്ലീൻ ആക്കാനും വയറിന്റെ ആരോഗ്യത്തിനും എല്ലാം ഏറെ നല്ലതാണ് ശരീരത്തിൽ നിന്നും.
വിഷാംശം അഥവാ ടോക്സിനുകൾ പുറന്തള്ളാൻ ഉള്ള ഒരു നല്ലൊരു വഴിയാണ് ത്രിഫല ചൂർണ്ണം. രണ്ട് ടീസ്പൂൺ ത്രിഫല പൗഡർ ഒരു ഗ്ലാസ് ചൂടുവെള്ളത്തിൽ കലക്കുക ഇതിലേക്ക് ഒരു കഷണം ഇഞ്ചി ചതച്ചിട്ട് വെള്ളം രാത്രി മുഴുവനോ എട്ടു മണിക്കൂർ നേരം എങ്കിലും വെച്ച ശേഷം രാവിലെ തിളപ്പിച്ച അര ഗ്ലാസ് ആക്കി.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.