എത്ര ഉയർന്ന കൊളസ്ട്രോളിനെയും ഇല്ലാതാക്കി ആരോഗ്യം സംരക്ഷിക്കാം..
ഇന്നത്തെ കാലഘട്ടത്തിൽ ജീവിതശൈലി രോഗങ്ങളിൽ വളരെയധികം പ്രാധാന്യമുള്ള ഒന്ന് തന്നെയാണ് കൊളസ്ട്രോൾ എന്നത്. കൊളസ്ട്രോൾ വേരോടെ മാറ്റുന്നതിനെ സഹായിക്കുന്ന ഒരു പ്രകൃതിദത്ത ഒറ്റമൂലിയെ കുറിച്ചാണ് പറയുന്നത് ഇത് നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്ന് തന്നെയാണ്. കൊളസ്ട്രോൾ ശരീരത്തിൽ കൂടുന്നത് അപകടകരമാണ് ശരീരത്തിൽ കൊളസ്ട്രോൾ ആയി അടിഞ്ഞുകൂടുന്ന കൊഴുപ്പ് ഹൃദയത്തിലേക്ക് രക്തം പമ്പ് ചെയ്യുന്ന കമ്പനികളിൽ.
പറ്റിപ്പിടിച്ച് ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുത്തുകയും ഹൃദയാഘാതം പോലുള്ള അവസ്ഥകളിലേക്ക് നയിക്കുകയും ചെയ്യുന്നു.കൊഴുപ്പുള്ള ഭക്ഷണങ്ങളുടെ ഉപയോഗം വ്യായാമക്കുറവ് ജീവിതശൈലി എന്നിവയാണ് കൊളസ്ട്രോൾ വർധിപ്പിക്കാൻ കാരണം.കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന കുറച്ച് ഒറ്റമൂലികളെ നമുക്ക് പരിചയപ്പെടാം. ആറ് കാന്താരി മുളക് ഒരു കഷണം ഇഞ്ചി രണ്ട് തണ്ട് കറിവേപ്പില 3 തണ്ട് പൊതിനയുടെ ഇല ഏഴ് വെളുത്തുള്ളി എന്നിവ നാല് ഗ്ലാസ് വെള്ളത്തിൽ ഇട്ട് തിളപ്പിക്കുക.
ഇത് മൂന്ന് ഗ്ലാസ് ആയി മാറുന്നതുവരെ തിളക്കണം അതിനുശേഷം രാവിലെ വെറും വയറ്റിൽ ഒരു ഗ്ലാസും പിന്നീട് ബാക്കിയുള്ളത് ദിവസവും മുഴുവനായി കുടിച്ചു തീർക്കുക. ദിവസവും നാരങ്ങാവെള്ളവും തേനും ചെറു ചൂടുവെള്ളത്തിൽ കലക്കി കുടിക്കുന്നത് നല്ല ഒരു മാർഗ്ഗമാണ്. കറിവേപ്പില ചിരട്ടക്കഷണങ്ങൾ എന്നിവ ഒരുമിച്ചിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും ഏറെ നല്ലതാണ്.
50 ഗ്രാം തെങ്ങിന്റെ പേര് കഷ്ണങ്ങളാക്കി നുറുക്കി രണ്ട് ഗ്ലാസ് വെള്ളത്തിലിട്ട് ഒരു ഗ്ലാസ് വെള്ളം ആകുന്നതുവരെ തിളപ്പിക്കുക. ശേഷം ഇത് കുടിക്കാം ഇതും നല്ല ഒരു മാർഗ്ഗമാണ്. ദിവസവും രണ്ടുനേരം ചെരുപ്പില്ലാതെ നടക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാനുള്ള ഒരു നാട്ടുവഴി ആണ് നെല്ലിക്കയും കാന്താരിയും മോരും ചേർത്ത് കഴിക്കുന്നതും നല്ല ഒരു മാർഗമാണ്. തുടർന്ന് വീഡിയോ മുഴുവനായി കാണുക.