ശവക്കോട്ട പച്ച എന്ന ചെടിയുടെ ഔഷധഗുണങ്ങൾ…

പ്രകൃതിയിലെ ഓരോ ചെടികൾക്കും ഓരോ ഔഷധഗുണങ്ങൾ ഉണ്ടാകും ഓരോ പ്രത്യേകതയുമുണ്ട്.പണ്ടുകാലങ്ങളിൽ പൂക്കളം ഇടാൻ പോകുമ്പോൾ പൂക്കൾ പറിക്കുമ്പോൾ പലരും പറയുമായിരുന്നു ആ പൂക്കൾ പറിക്കേണ്ട അവയുടെ പേര് ശവംനാറി എന്നാണ് എന്ന്. പക്ഷേ ഇന്ന് പല വീടുകളുടെയും പൂന്തോട്ടങ്ങളിൽ നമുക്ക് ഈ പൂ കാണാൻ സാധിക്കും സംസ്കൃതത്തിൽ ഉഷമലരിയുന്നു തമിഴ് നിത്യകല്യാണി എന്നും ബംഗാളിയിൽ നയൻതാരയെന്നു പേരുള്ള പൂച്ചെടി നമ്മുടെ മലയാളത്തിൽ അറിയപ്പെടുന്നത് ശവംനാറി ശവക്കോട്ട പച്ച എന്നീ പേരുകളിലാണ്.

ഒട്ടും ഹിതകരമല്ലാത്ത ഒരു മണമുള്ളവന് ലാവണം കാണാൻ ഭംഗിയുള്ള പൂക്കൾ ഉണ്ടാവുന്ന ഈ സസ്യത്തിന് ഈ പേര് വന്നത് അല്ലെങ്കിൽ ശവക്കോട്ട കളിൽ മാത്രം കാണുന്ന ചെടി ആയതുകൊണ്ടാകാം ഇതിനെ ഈ പേര് വന്നത്. പുഷ്പിക്കുന്നത് കൊണ്ടാകാം സംസ്കൃതത്തിൽ നിത്യകല്യാണി ഉഷമലരി എന്ന് പേരുകൾ ഈ സസ്യത്തിന് വന്നത്. ഒരു മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ സസ്യത്തിന് കടും പച്ചനിറത്തിൽ മിനുസമുള്ള ഇലകൾ ആണുള്ളത് നേർത്ത സിലിണ്ടർ.

രൂപത്തിലുള്ള കായ്കളിൽ അനേകം വിത്തുകൾ ഉണ്ടാകും ഭാഗമായ വിത്തുകൾക്ക് കറുപ്പ് നിറമായിരിക്കും. കേരളത്തിൽ കാലാവസ്ഥയ്ക്ക് യോജിച്ച സസ്യമാണിത്.തമിഴ്നാട്ടിൽ പരക്കെ കൃഷി ചെയ്തുവരുന്നു അഞ്ചൽ തെറ്റി എന്ന പേരിലും ഇതറിയപ്പെടാറുണ്ട് തവനാറി എന്നൊക്കെ പറഞ്ഞാലും മാറ്റി നിർത്തിയാലും വളരെ ഔഷധഗുണമുള്ള ഒരു ചെടിയാണിത്.

അർബുദ ചികിത്സ ഉപയോഗിക്കുന്ന ബിംബ്ലാസ്റ്റിൻ വിൻക്രിസ്ത്യൻ തുടങ്ങിയ മരുന്നുകൾ ഈ ചെടിയിൽ നിന്നാണ്ഉണ്ടാക്കുന്നത്.ചെടിയുടെ ഉപയോഗം രക്തത്തിലെ രക്താണുക്കളുടെ എണ്ണം കുറയ്ക്കുന്നതായി കണ്ടെത്തിയതിന് തുടർന്നുള്ള പരീക്ഷണങ്ങളാണ് കാൻസർ ചികിത്സയ്ക്ക് ഇതിന്റെ ആൽക്കലോയിഡുകൾ ഉപയോഗിക്കാം എന്ന നിഗമനത്തിൽ എത്തിച്ചേരുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..