September 26, 2023

ഈ ഇല കുട്ടികൾക്ക് ഒത്തിരി അസുഖങ്ങൾക്ക് നല്ല പ്രതിരോധം..

എല്ലാ വീടുകളിലും പ്രത്യേകിച്ചും കുട്ടികളുള്ള വീട്ടിൽ നിർബന്ധമായും വെച്ചുപിടിപ്പിക്കേണ്ട ഒരു ചെടിയെ കുറിച്ചാണ് പറയുന്നത്. പനിക്കൂർക്ക പല പേരുകളിലാണ് അറിയപ്പെടുന്നത്. കർപ്പൂരവല്ലി കഞ്ഞികുറുക്ക നവര പല പേരുകളിലും അറിയപ്പെടുന്നു . ഈ ചെടിയുടെ ഒരുപാട് ഔഷധ ഗുണങ്ങളെ കുറിച്ചും അതുപോലെ ഈ ചെടി എങ്ങനെ വച്ചു പിടിപ്പിക്കാം എന്നതിനെക്കുറിച്ച് നോക്കാം.കാർബത്തുകൾ എന്ന ബാഷ്പ ശീലമുള്ള ഒരു രാസവസ്തുവാണ് ഇതിന്റെ.

ഇലകളിൽ ധാരാളമായി അടങ്ങിയിരിക്കുന്നത് ആയുർവേദത്തിൽ പനിക്കൂർക്കയുടെ ഇല പിഴിഞ്ഞ് നേരെ കഫത്തിന് നല്ലൊരു ഔഷധമാണ് ഔഷധത്തിന് ഉപയോഗിക്കുന്നു. ഗൃഹവൈദ്യത്തിൽ ചുക്കുകാപ്പിയിലെ പ്രധാന ചേരുവയാണ് പനിക്കൂർക്ക മൂത്ര വിരചനത്തിന് നല്ലതാണ് ഇതിന്റെ ഇല ഇതിന്റെ ഇല വാട്ടിപിഴിഞ്ഞ നീര് 5 മില്യ വീതം ചെറുത് കഴിച്ചാൽ കുട്ടികൾക്കും മുതിർന്നവർക്കും ഉണ്ടാകുന്ന പനി ജലദോഷം ശ്വാസംമുട്ട്.

തുടങ്ങിയ രോഗങ്ങൾ സുഖപ്പെടും. കുട്ടികൾക്കുണ്ടാകുന്ന വിവിധ രോഗങ്ങൾക്ക് ശമനം നൽകുന്നതാണ് പനിക്കൂർക്കയുടെ ഇല. ഇതിന്റെ എല്ലാ ചൂടാക്കി ഞെക്കി പിഴിഞ്ഞ നേരം മൂന്നുദിവസമായി കുഞ്ഞുങ്ങൾക്ക് നൽകുന്നത് ഏറെ നല്ലതാണ്. ത്രിഫലയുടെ കൂടെ ഇതിന്റെ ഇല അരച്ചത് കഴിക്കുകയാണെങ്കിൽ കൃമി മുഴുവനുമായി പുറത്തുപോകും. ഗ്രഹിനി രോഗത്തിന് മറ്റ് ആഹാരങ്ങളുടെ കൂടെ.

തന്നെ ഇതിന്റെ ഇല അൽപ്പാൽപ്പം ചേർത്ത് കഴിച്ചാൽ മതി പണ്ട് കോളറ രോഗം ശമിക്കുന്നതിന് പനിക്കൂർക്കയുടെ ഇല ചേർത്ത് വെള്ളം തിളപ്പിച്ചാറ്റി കഴിക്കുമായിരുന്നു. പനിക്കൂർക്കയുടെ ആറു ഏഴ് ഇലകൾ അതും ഇളം വിലയാണ് ഏറ്റവും നല്ലത് നല്ല പോലെ കഴുകിയെടുത്ത് അതിലേക്ക് രണ്ടുമൂന്നു പുതിയനിയയുടെ ഇലയും ഒരു കഷണം ഇഞ്ചിയും ചേർത്ത് നല്ലവണ്ണം അരയ്ക്കുക. തുടർന്നറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..