ദിവസവും ഈ നട്ട്സ് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ…
ബദാമിന്റെ ഗുണങ്ങൾ പൂർണ്ണമായും ശരീരത്തിന് ലഭിക്കാൻ അത് കുതിർത്തി തന്നെ കഴിക്കണം. നല്ലൊരു ദഹന വ്യവസ്ഥ മുതൽ ക്യാൻസർ ഉണ്ടാക്കുന്ന ഘടകങ്ങളോട് പോരാടുന്ന വരെയുള്ള ഗുണങ്ങൾ ലഭിക്കാൻ ഇത് സഹായകമാകും. വിറ്റാമിനുകൾ ധാതുക്കൾ ആന്റിഓക്സിഡന്റുകൾ എന്നിവയാല്‍ സമ്പന്നമാണ് കുതിർത്ത് ബദാം. ഒരു പാത്രത്തിൽ അഞ്ച് പദം എടുക്കുക അതിലേക്ക് വെള്ളം ചേർക്കുക ബദാം കുറഞ്ഞത് എട്ടു മുതൽ 12 മണിക്കൂർ വരെ അല്ലെങ്കിൽ ഒരു.
രാത്രി മുഴുവൻ വെള്ളത്തിൽ കുതിർക്കാൻ അനുവദിക്കുക. രാവിലെ വെള്ളം ഊറ്റി കളയുക ഇനി മൃദുവായ തൊലിയോടെ നിങ്ങൾക്ക് ബദാം കഴിക്കാം പോഷകങ്ങളെ പ്രതിരോധിക്കുന്ന പുറത്തെ തവിട്ട് പാളി ബദാം കുതിർക്കുന്നതിലൂടെ നീക്കം ചെയ്യപ്പെടുന്നതിനാൽ കുതിർത്ത ബദാമിലെ പോഷക ഗുണങ്ങൾ ശരീരത്തിന് ആഗ്രഹം ചെയ്യാൻ എളുപ്പമാണ്. കുതിർത്ത അഞ്ചു പദം പതിവായി കഴിക്കുന്നത് മെറ്റബോളിസത്തെ ഉയർത്തും.
ഇത് ശരീരഭാരം കുറയ്ക്കാനും നിയന്ത്രിക്കുവാനും സഹായിക്കും. ബദാമിൽ ധാരാളം പൊട്ടാസ്യം പ്രോട്ടീൻ മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട് ഇത് നല്ല ആരോഗ്യമുള്ള ഹൃദയത്തിന് ഗുണകരമാണ്. ബദാം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് പ്രമേഹം തടയുന്നതിനും നല്ലതാണ്. പഠനങ്ങൾ അനുസരിച്ച് ഇത് ഗ്ലൈസമിക് നിയന്ത്രണം മെച്ചപ്പെടുത്തും ശരീരത്തിലെ മെറ്റബോളിസം വർദ്ധിപ്പിക്കുകയും.
ചെയ്യുന്നപൊട്ടാസ്യത്തിന് റൈബോഫ്‌ലൈനിയും നല്ലൊരു സ്രോതസ്സ് ആണ് കുതിർത്തബദാം. നിങ്ങൾ വ്യായാമം ചെയ്യാൻ ഇഷ്ടപ്പെടുന്ന ആൾ ആണെങ്കിൽ ഇത് പ്രത്യേകിച്ചും നല്ലതാണ് കുതിർത്ത പദം മോണോ സാച്ചുറേറ്റഡ് ആസിഡുകളുടെ മികച്ച ഉറവിടമാണ് ഇത് നിങ്ങളുടെ രക്തത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.