ഒരില ഒരായിരം ഗുണങ്ങൾ എന്നാണ് കറിവേപ്പിലയെ കുറിച്ച് പണ്ടുള്ളവർ പറഞ്ഞിരുന്നത്.പണ്ടുകാലത്തെ നാട്ടുവൈദ്യത്തിലും ഒറ്റമൂലികളിലും കറിവേപ്പില ഒരു മുഖ്യഘടകം ആയിരുന്നു. ഇനങ്ങളിൽ ഏറ്റവും കൂടുതൽ മാരക കീടനാശിനികൾ അടങ്ങിയിരിക്കുന്നത് ഏതാണെന്ന് ചോദിച്ചാൽ അത് കറിവേപ്പിലയിലാണെന്ന് നമുക്ക് പറയാം കറിവേപ്പിലയ്ക്ക് കീടനാശിനിയെ ആകീരണം ചെയ്യാനുള്ള കഴിവ് മറ്റു പച്ചക്കറികളിലേക്കാണ് കൂടുതലായിട്ടുണ്ട്. അതുകൊണ്ടുതന്നെ എത്ര കഴുകിയാലും അതുപോലെ എത്ര സമയം വെള്ളത്തിൽ.
ഇട്ടാലും കറിവേപ്പില വലിച്ചെടുത്തിരിക്കുന്ന കീടനാശിനികൾ കളയാൻ സാധിക്കുകയില്ല. വീട്ടിൽ ഒരു കറിവേപ്പില നട്ടുവളർത്തേണ്ടത് ഇന്ന് ഏറ്റവും ആവശ്യമായിരിക്കുന്നു. കറിവേപ്പില ഇല വായിലിട്ട് ചവയ്ക്കുന്നത് വായുടെ ദുർഗന്ധത്തെ അകറ്റും. മൗത്ത് വാഷ് എന്നു വേണമെങ്കിൽ കറിവേപ്പില പറയാം ദഹനപ്രക്രിയ ശരിയായ രീതിയിൽ നടക്കുന്നതിന് കറിവേപ്പില സഹായിക്കുന്നുണ്ട് ഭക്ഷണത്തോടൊപ്പം കറിവേപ്പില കഴിക്കുകയും അമാശയത്തിൽ.
എത്തുകയും ചെയ്യുമ്പോൾ കറിവേപ്പിലയുടെ സാന്നിധ്യം ദഹനം തുരതപ്പെടുത്തുന്ന ദ്വീപന രസങ്ങൾ ഉണ്ടാക്കുന്നത് വർധിപ്പിക്കുന്നു. കൃമി ശല്യം അകറ്റുന്നതിന് വളരെ നല്ലൊരു ഔഷധമാണ് കറിവേപ്പില ചതച്ച് പിഴിഞ്ഞെടുത്ത നീരിൽ ഉപ്പു ചേർത്ത് കഴിക്കുകയാണെങ്കിൽ കൃമിശല്യം ശമിക്കും ഇഞ്ചിയും ചേർത്ത് മോരിനൊപ്പം കഴിക്കുന്നത് ദഹന പ്രശ്നങ്ങൾക്ക് നല്ലൊരു പരിഹാരമാണ്.
കറിവേപ്പില നല്ലതുപോലെ അരച്ച് അരിമാവിന്റെ കൂടെ ചേർത്ത് ശർക്കരയോ ശർക്കരയോ ചേർത്തത് വേവിച്ച് കുട്ടികൾക്ക് നൽകുന്നത്വിശപ്പ് വർദ്ധിപ്പിക്കുന്നതിനും വയറിന്റെ ആരോഗ്യത്തിനുംകൃമിശല്യത്തിനും എല്ലാം ഏറെ നല്ലതാണ്. കറിവേപ്പില കൊണ്ട് ത്വക്കിനെ ബാധിക്കുന്ന വിവിധതരം അണുബാധകൾ ചിക്കൻപോക്സിന്റെ പാടുകൾ എന്നിവ കുറയ്ക്കാൻ സാധിക്കും കറിവേപ്പിലയുടെ ആന്റി ബാക്ടീരിയൽ ഗുണമാണ് ഇതിന് സഹായിക്കുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.