വയറ്റിൽ കത്തുന്നതുപോലെയുള്ള വേദന ഭക്ഷണത്തിലെ അസ്വസ്ഥത ഉറങ്ങുമ്പോൾ പോലുമുള്ള വേദന ഭക്ഷണം വിഴുങ്ങുവാനുള്ള ബുദ്ധിമുട്ട് നെഞ്ചിരിച്ചൽ തലചുറ്റൽ ഇടയ്ക്കിടയ്ക്ക് ഉള്ള ഏമ്പക്കം ശരീരഭാരം കുറയൽ എന്നിവയാണ് അൾസർ ശരീരത്തിൽ ഉണ്ടെന്നതിന്റെ ലക്ഷണം. ഭക്ഷണത്തിലെ അശ്രദ്ധ പുകവലി മദ്യപാനം എന്നിവയെല്ലാം അൾസർ പോലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കുന്നു. അച്ചാർ പോലുള്ളതെല്ലാം പലപ്പോഴും കഴിക്കുമ്പോൾ അതിലുള്ള അശ്രദ്ധ ഉണ്ടാകുന്നത് അൾസർ പോലുള്ള.
പ്രശ്നങ്ങൾക്ക് കാരണമാകുന്നു. അൾസറിനെ നിയന്ത്രിക്കാൻ വളരെയധികം ശ്രദ്ധിക്കേണ്ടതാണ് പല ഭക്ഷണത്തിലൂടെയും ഒറ്റമൂലികളുടെയും മത്സരം നമുക്ക് ഇല്ലാതാക്കാവുന്നതാണ്. അതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നമുക്ക് നോക്കാം ക്യാബേജ് നല്ലതുപോലെ അരച്ച് അതിൽ അല്പം നാരങ്ങാനീര് മിക്സ് ചെയ്തു കുടിച്ചു നോക്കൂ. മൂന്ന് പഴങ്ങൾ ദിവസവും കഴിച്ചാൽ അത് ഇത്തരത്തിലുള്ള പ്രതിസന്ധികളെ പെട്ടെന്ന് തന്നെ പരിഹരിക്കാൻ സഹായിക്കുന്നു.
കൂടാതെ പഴം ഉണക്കി അത് പൊടിച്ചു കഴിക്കുന്നതും ഇത്തരം പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ സഹായിക്കുന്നു. രണ്ടോ മൂന്നോ വെളുത്തുള്ളി ചതച്ച് ഒരു ഗ്ലാസ് വെള്ളത്തിൽ വെറും വയറ്റിൽ കുടിക്കുക എന്നിട്ടും മാറിയില്ലെങ്കിൽ അത് ഡോക്ടറെ കാണിക്കേണ്ടത് അത്യാവശ്യമാണ്. ഉലുവ രണ്ട് കപ്പ് വെള്ളത്തിലിട്ട് തിളപ്പിച്ച് ഇത് അരിച്ചെടുത്ത ഈ വെള്ളം അല്പം തേൻ മിക്സ് ചെയ്ത് കഴിക്കാവുന്നതാണ്.
ദിവസം രണ്ടുനേരം കഴിക്കണം മാത്രമല്ല ഉലുവപ്പൊടി പാലിൽ മിക്സ് ചെയ്ത് കഴിക്കുന്നതും അൾസർ എന്ന പ്രതിസന്ധിയെ ഇല്ലാതാക്കാൻ സഹായിക്കുന്ന ഒന്നാണ് രണ്ട് ടേബിൾ സ്പൂൺ ആപ്പിൾ സിഡാർ വിനിഗർ ഒരു ഗ്ലാസ് ഇളം ചൂടുവെള്ളത്തിൽ മിക്സ് ചെയ്ത ശേഷം അല്പം തേനും മിക്സ് ചെയ്തു കഴിക്കാവുന്നതാണ്. തുടർന്ന് വീഡിയോ മുഴുവനായി കാണുക.