ആരോഗ്യ സംരക്ഷണത്തിന് പണ്ടുകാലമുതൽ തന്നെ നമ്മുടെ പൂർവികർ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിരുന്നു ഒന്നാണ് റാഗി എന്നത്. റാഗി മുത്താറി എന്ന പേരിലും ഇത് അറിയപ്പെടുന്നുണ്ട്. കാൽസ്യം ഇരുമ്പ് എന്നീ ധാതുക്കളും നന്നായി അടങ്ങിയതിനാൽ ഉരുക്കുണ്ടാക്കാൻ ഏറ്റവും പറ്റിയ ഒരു ധാന്യമാണ് മുത്താറി. പ്രോട്ടീൻ കാർബോഹൈഡ്രേറ്റ് കാൽസ്യം കൊഴുപ്പ് എന്നിവ നന്നായി അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ഏ തയ്യായാമിൻ റെബോ ഫ്ലേവിൻ നിയാസിൻ ഇനി ഘടകങ്ങളും ഫോസ്ത്രസ് എന്ന ധാതുവും.
ഇതിൽ അടങ്ങിയിരിക്കുന്നു പ്രമേഹ രോഗികൾക്ക് റാഗി ഉത്തമ ആഹാരമാണ്. ശ്രീലങ്കയിലും നേപ്പാളിലും മുത്താറി പ്രധാന ഭക്ഷ്യധാന്യമായി ഉപയോഗിച്ചുവരുന്നു. ജീവകം സി പ്രത്യേകിച്ചും വിറ്റാമിൻ ബി സിക്സ് ഫോളിക് ആസിഡ് എന്നിവ റാഗിയിൽ ഉണ്ട്. ട്യൂമറുകൾ രക്ത ചെറുതാവുകയും കട്ടി കൂടുകയും ചെയ്യുന്നതും ഒക്കെ റാഗി സംരക്ഷണം നൽകുന്നുണ്ട്. കൊഴുപ്പ് വളരെ കുറഞ്ഞതാകയാൽ റാഗി വളരെ വേഗം ദഹിക്കുന്നു.
അതുകൊണ്ടുതന്നെ കുഞ്ഞുങ്ങൾക്ക് ആദ്യ ഭക്ഷണമായി റാഗി കുറുക്ക് കൊടുക്കുന്നു. എന്നാൽ മുതിർന്നവർ റാഗി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കുറവാണ്. അഖിയുടെ ഗുണങ്ങൾ അറിയുകയാണെങ്കിൽ എല്ലാവരും ഈ കുഞ്ഞൻ താന്നിയെ പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുമെന്ന് കാര്യത്തിൽ സംശയം വേണ്ട. അമിനോ ആസിഡ് റാഗിയിൽ ഉണ്ട് അരിയിലും മറ്റു ധാന്യങ്ങളിലും ഉള്ളതിനെക്കാളും.
വളരെയധികം നാരുകൾ ഇതിൽ അടങ്ങിയിരിക്കുന്നു. കൊഴുപ്പ് വളരെ കുറഞ്ഞ ധാന്യമാകയാൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് തീർച്ചയായും കഴിക്കാവുന്നതാണ്. നാരുകൾ ധാരാളമായി ഇറങ്ങിയതിനാൽ കുറച്ചു കഴിക്കുമ്പോൾ തന്നെ വയറു നിറഞ്ഞു എന്ന തോന്നൽ ഉണ്ടാവുകയും കൂടുതൽ കാലം അകത്താക്കുന്നത് തടയുകയും ചെയ്യുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.