എത്ര കടുത്ത നിയന്ത്രിക്കാൻ സാധിക്കാത്ത ചീത്ത കൊളസ്ട്രോളിനെയും ഇല്ലാതാക്കാം..
മനുഷ്യ ശരീരത്തിൽ നല്ല കൊളസ്ട്രോളും കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളും ഉണ്ട്. നല്ല കൊളസ്ട്രോൾ എച്ച്ഡിഎൽ എന്നും ചീത്ത കൊളസ്ട്രോൾ എൽഡിഎൽ എന്നുമാണ് അറിയപ്പെടുന്നത്. നല്ല കൊളസ്ട്രോൾ ഉയർത്തുകയും ചീത്ത കൊളസ്ട്രോൾ കുറയ്ക്കുകയും വേണം കൊളസ്ട്രോൾ കുറയ്ക്കാൻ പലതരം പ്രകൃതിദത്ത വഴികൾ ഉണ്ട്. ആദ്യത്തെ കൊളസ്ട്രോൾ കുറയ്ക്കുന്നതിന് നമുക്ക് വീട്ടിൽ തന്നെ ഒത്തിരി കാര്യങ്ങൾ ചെയ്യാൻ സാധിക്കും. കൊളസ്ട്രോൾ.
പരിഹരിക്കുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങളും കൃത്യമായി നല്ല വ്യായാമം ചെയ്യുന്നതാണ് കൂടുതൽ അനുയോജ്യം മെഡിസിനുകൾ ഉപയോഗിക്കുന്നതിനേക്കാൾ അനുയോജ്യമായിട്ടുള്ളത് കൃത്യമായ വ്യായാമത്തിലൂടെയും അതുപോലെ ഭക്ഷണ നിയന്ത്രണത്തിലൂടെയും നല്ല രീതിയിൽ തന്നെ നമുക്ക് കൊളസ്ട്രോൾ പരിഹരിക്കുന്നതിന് സാധിക്കുന്നതാണ് കൊളസ്ട്രോൾ പരിഹരിക്കുന്നതിന് വീട്ടിൽ തന്നെ ചെയ്തെടുക്കാവുന്ന രണ്ട് പ്രകൃതിദത്ത.
പാനീയങ്ങളെ കുറിച്ചാണ് പറയുന്നത്. ആദ്യത്തെ പനിയും തയ്യാറാക്കി ആവശ്യമായ സാധനങ്ങൾ 10 ഗ്രാം ഇഞ്ചി ഒരു കഷണം മോരു ഒരു കപ്പ് എന്നിവയാണ്. ഇനി ഇത് എങ്ങനെയാണ് തയ്യാറാക്കി ഉപയോഗിക്കേണ്ടത് എന്ന് നോക്കാം കറിവേപ്പിലയും ഇഞ്ചിയും മിക്സിയിലിട്ട് നല്ലപോലെ അരയ്ക്കുക ശേഷം ഇത് മൂലക്ക് രാവിലെ വെറും വയറ്റിൽ കുടിക്കുക.
ഇത് ദിവസം ചെയ്യുന്നതിലൂടെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സാധിക്കും കൊഴുപ്പില്ലാത്ത ചെറിയ പുളിയുള്ള മോര് വേണം ഇത് ഉണ്ടാക്കാൻ. കൊളസ്ട്രോളിന് മാത്രമല്ല ദഹനത്തിനും വയർ തണുപ്പിക്കാനും എല്ലാം ഈ പാനീയം അത്യുത്തമമാണ്. ഇതിന് പുറമേ കറിവേപ്പില ഇട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നതും കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.