കരിനെച്ചി എന്ന് ചെടിയുടെ ഔഷധഗുണങ്ങൾ..

പണ്ടൊക്കെ നമ്മുടെ വീട്ടു പറമ്പിൽ തന്നെ ഔഷധത്തോട്ടവും അതിൽ പലവിധ ഒറ്റമൂലികൾ ഉണ്ടായിരുന്നു ഒരു വിധം അസുഖങ്ങൾക്കുള്ള എല്ലാം മരുന്നുകളും നമ്മുടെ ഔഷധത്തോട്ടത്തിൽ അല്ലെങ്കിൽ നമ്മുടെ പറമ്പിൽ നിന്ന് തന്നെ ലഭിക്കുമായിരുന്നു. നമ്മുടെ പറമ്പുകളിൽ ഇന്നും ചില സ്ഥലങ്ങളിൽ ഒക്കെ കാണപ്പെടുന്ന ഒരു പ്രധാന ഒറ്റമൂലിയാണ് കരിനൊച്ചി. വേദനസംഹാരിയായി ഉപയോഗിക്കാൻ സാധിക്കുന്ന ഒരു ഔഷധം കൂടിയാണ് ഇത്. പുഷ്പത്തിന്റെയും ഇലയുടെ നിറത്തെ.

ആധാരമാക്കിയും കരുനെച്ചി വെള്ളനുച്ചി ആറ്റിൻ എങ്ങനെ മൂന്നായി തരംതിരിക്കാവുന്നതാണ് ഇലയുടെ അടിവശം വയലറ്റ് കലർന്ന പച്ച നിറം ആയിരിക്കും. വെള്ളം ഈ വയലറ്റ് നിറം ഉണ്ടാവുകയില്ല. കരിനൊച്ചിയിൽ അടങ്ങിയിരിക്കുന്ന രാസ ഘടകങ്ങൾക്ക് വൈറസ് ബാക്ടീരിയ ഫംഗസ് ഉണ്ടാകുന്ന നീരുകൾ എന്നിവയ്ക്കെതിരെ പ്രവർത്തിക്കാൻ ആകും. കരിനൂറ്റിയുടെ ഇലകളാണ് പ്രധാനമായും ഔഷധ യോഗ്യമായിട്ടുള്ളത്.

ഇതിന്റെ ഉപയോഗ രീതികൾ അറിഞ്ഞാൽ ആർക്കും ലളിതമായി ഉപയോഗിക്കാവുന്ന ഒരു ഒറ്റമൂലി കൂടിയാണിത്. പലവിധത്തിലുള്ള ശരീര വേദനകൾക്ക് കരിനച്ചിയുടെ ഇല വെള്ളത്തിൽ ഇട്ടു തിളപ്പിച്ച ആവി കൊണ്ടാൽ മതി. ഇതിന്റെ ഇലയിൽ ധണ്ണന്തരം തൈലം പുരട്ടി ചൂടാക്കി വേദനയുള്ള ഭാഗത്ത് കിഴി കുത്തുന്നത് ഏറെ ഫലപ്രദമാണ് ഇലയും തണ്ടുമിട്ട്.

തിളപ്പിച്ച വെള്ളം ജൊരം നീറിളക്കം വാദം എന്നീ രോഗങ്ങൾക്കെതിരെ ആവി പിടിക്കാൻ നല്ലതാണ്. ആഴ്ചയിൽ ഒരു ദിവസം കരുണച്ചിയുടെ കമ്പുകൊണ്ട് പല്ലു തേയ്ക്കുന്നത് വായ്പുണ്ണ് പോലുള്ള രോഗങ്ങൾ വരാതിരിക്കാൻ സഹായിക്കും. കരിനച്ചിയുടെ ഇല ആര്യവേപ്പിന്റെ ഇല കറിവേപ്പില മഞ്ഞൾ ചേർത്ത് വെള്ളത്തിൽ ഇട്ട് തിളപ്പിച്ച് ആ വെള്ളത്തിൽ കുളിക്കുന്നത് ദേഹത്ത് ഉണ്ടാകുന്ന ചൊറിച്ചിൽ ഒക്കെ മാറാൻ നല്ലതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.