കണികാണാൻ മാത്രമല്ല കണിക്കൊന്ന ഒട്ടനവധി ഔഷധഗുണങ്ങളും..

കണി കാണാൻ മലയാളികൾ ഒരുങ്ങുമ്പോൾ ഒരിക്കലും മാറ്റിവയ്ക്കാത്ത ഒന്നാണ് കണിക്കൊന്ന. തണൽ മരമായും അനവധി ഔഷധ ഉപയോഗിക്കുന്ന കണിക്കൊന്നക്കും നിരവധി ഗുണങ്ങൾ ഉണ്ട്. കേരളത്തിന്റെ സംസ്ഥാന പുഷ്പമായ കണിക്കൊന്നയുടെ ശാസ്ത്രനാമം കാശ് ഫിസ്റ്റുല എന്നാണ്.കർണ്ണികാരമെന്ന് സംസ്കൃതത്തിലും ഗോൾഡൻ ഫ്ലവർ എന്നൊക്കെ ഇംഗ്ലീഷിലും അറിയപ്പെടുന്നു. ഗൃഹവൈദ്യത്തിലും ആയുർവേദത്തിലും ഉപയോഗിക്കുന്ന ഔഷധഗുണങ്ങൾ ഒന്നാണ് കണിക്കൊന്ന.

അടുത്തകാലത്ത് നടന്ന പഠനങ്ങൾ അനുസരിച്ച് എപ്പോഴൊക്കെ മണ്ണിലെ ജലാംശം പരിധിവിട്ടു കുറയുന്നു അപ്പോഴൊക്കെ കണിക്കൊന്ന പൂക്കും സസ്യങ്ങളുടെ പുഷ്പിക്കൽ പ്രക്രിയയെ നിയന്ത്രിക്കുന്നത് ഫ്ലോറിജൻ എന്ന സസ്യ ഹോർമോൺ ആണ് ചൂടു കൂടുമ്പോൾ ഫ്ലോറി ഉൽപാദനം കൂടും. അങ്ങനെ ചൂടിന്റെ വർദ്ധനവും കണിക്കൊന്ന പൂവിടുന്നതിന് സ്വാധീനിക്കും. സാധാരണയായി മാർച്ചിൽ പോകേണ്ട കണിക്കൊന്ന ജനുവരിയിലും ഫെബ്രുവരിയിലും ഒക്കെ ഇപ്പോൾ പൂക്കാറുണ്ട് പെയ്യാൻ പോകുന്ന.

മഴയുടെ ജലാംശം അന്തരീക്ഷത്തിൽ ഉണ്ടാക്കുന്ന മാറ്റം ഏകദേശം 85 95 ദിവസങ്ങൾക്ക് മുൻപ് തന്നെ മണത്തറിയുവാൻ കഴിവുള്ള ഒന്നാണ് കണിക്കൊന്ന ഇത് ചില പരീക്ഷണങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട് ജലാംശത്തിന്റെ സാന്നിധ്യം പിടിച്ചെടുക്കുന്ന ബയോ സെൻസർ അഥവാ ജൈവ വിവേചന ഗ്രാന ശക്തി കണിക്കൊന്ന സ്വന്തമായി ഉള്ളതുകൊണ്ടാണ് ഇത് സാധ്യമാകുന്നത്.

3000 വർഷങ്ങൾക്കു മുൻപ് എഴുതിയ പല ഗ്രന്ഥങ്ങളിലും സംഘകാല കൃതികളിലും കൊന്നയെപ്പറ്റി പറഞ്ഞിട്ടുണ്ട് കണിയൊരുക്കാൻ മാത്രം തേടുന്ന കൊന്ന വാദം പിത്തം കഫം എന്നീ ദോഷങ്ങളും ശമിപ്പിക്കാൻ പോകുന്ന നല്ലൊരു ഔഷധമാണ്. ഇതിന്റെ വേര് മരപ്പട്ട ഇലകൾ പൂക്കൾ ഫലത്തിന്റെ മജ്ജ എന്നിവയൊക്കെ ഔഷധഗുണമുള്ളവയാണെന്ന് ആയുർവേദം പറയുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.