പല്ലുകളുടെ നിറം മങ്ങുന്നത് പരിഹരിക്കാം…
മുഖസൗന്ദര്യത്തിൽ വളരെയധികം പ്രാധാന്യമുള്ള ഒന്നുതന്നെയാണ് നമ്മുടെ പല്ലുകളുടെ ആരോഗ്യം എന്നത് വലിയ മഞ്ഞ നിറത്തിലും അതുപോലെ തന്നെ കറുത്തിരിക്കുന്നതും ഒത്തിരി മാനസിക വിഷമം സൃഷ്ടിക്കുന്ന ഒന്നുതന്നെയാണ് പല കാരണങ്ങൾ കൊണ്ട് ഇത്തരത്തിൽ നമ്മുടെ പല്ലുകളുടെ ആരോഗ്യവും നിറവും വാങ്ങുന്നതിന് കാരണമാകുന്നുണ്ട് അവ പരിഹരിക്കാൻ വീട്ടിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ഒരു പരിഹാരം മാർഗമാണ് പറയുന്നത്.മൂന്ന് ചേരുവ 3 മിനിറ്റിൽ വെളുക്കും പല്ല്.
വെളുത്ത പല്ല് ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും ലക്ഷണമാണ് എന്നാൽ ഇന്ന് എല്ലാവർക്കും കിട്ടുന്ന ഭാഗ്യവും അല്ല . പലരുടെയും പല്ലിന് മഞ്ഞ നിറമാകും കൂടുതൽ ദന്ത സംരക്ഷണത്തിന്റെ പോരായ്മയും പല്ലിന്റെ ഇനാമൽ നഷ്ടപ്പെടുന്നതും മോണോ രോഗങ്ങളും പല്ലിന്റെ മഞ്ഞനിറത്തിന് കാരണമാകുന്നു. പല്ലു വെളുപ്പിക്കും എന്ന് അവകാശപ്പെട്ട് വിപണിയിൽ പല പേസ്റ്റുകളും ഇറങ്ങിയിട്ടും ഉണ്ട് എന്നാൽ ഇതിലെല്ലാം കെമിക്കലുകൾ ആണ്.
അടങ്ങിയിരിക്കുന്നത് ഇത് പലപ്പോഴും ഗുണത്തേക്കാൾ ഏറെ ദോഷം ആകും നമുക്ക് വരുത്തുക. പല്ലിന് വെളുപ്പുനിറം നൽകാനും ആരോഗ്യം നൽകാനും വീട്ടിൽ തന്നെ ചെയ്യാവുന്ന പല മാർഗങ്ങളുമുണ്ട് ഇത്തരം ഒരു മാർഗ്ഗത്തെ കുറിച്ചാണ്. മഞ്ഞൾപൊടി ബേക്കിംഗ് സോഡാ ശുദ്ധമായ വെളിച്ചെണ്ണ എന്നിവയാണ് ഇതിനായി വേണ്ടത്.
മൂന്ന് ടീസ്പൂൺ മഞ്ഞൾപ്പൊടി എടുക്കുക രണ്ട് ടേബിൾ സ്പൂൺ ബേക്കിംഗ് സോഡയും നാല് ടേബിൾ സ്പൂൺ വെളിച്ചെണ്ണ എന്നിവ എടുത്ത് നന്നായി മിക്സ് ചെയ്യുക. ഇത് നല്ല പോലെയുള്ള മിശ്രിതം ആകണം. അതായത് പല്ല് തേക്കാനുള്ള പരിവം ഈ മിശ്രിതം കയ്യിലെടുത്തു ബ്രഷിൽ എടുത്തോ പല്ല് തേക്കണം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.