പോഷകാഹാരം പരിഹാരത്തിനായി ലോകത്തിൽ വിവിധ രാജ്യങ്ങൾ മുരിങ്ങ നട്ടുവളർ ഇതിന്റെ ഇലക്കായ തൊലി വേര് വിത്ത് പൂവ് ഇവയെല്ലാം തന്നെ ഏറെ ഔഷധ പ്രാധാന്യമുള്ളതാണ്. മുരിങ്ങയുടെ ഇല പച്ചയായും ഉണക്കിയും നമുക്ക് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. വളരെക്കാലം ഉപയോഗിക്കുന്നതിനായിട്ട് മുരിങ്ങയുടെ ഇല കഴുകി നിഴലിൽ ഉണക്കിപ്പൊടിച്ച് സൂക്ഷിക്കാവുന്നതാണ്. മുരിങ്ങയുടെ ഉണക്കിയ ഇലപൊടി ചേർത്ത് ചായ ജ്യൂസ് സൂപ്പ് എന്നിവയെല്ലാം ഉണ്ടാക്കാൻ സാധിക്കും.
അതുപോലെതന്നെ ഈ മുരിങ്ങയില പൊടി കറികളിലും നമുക്ക് ചേർക്കാവുന്നതാണ്. സൂപ്പർ ഫുഡ് എന്നറിയപ്പെടുന്ന നമ്മുടെ സ്വന്തം മുരിങ്ങ ഇലയെ കുറിച്ചാണ്. 100 ഗ്രാം മുരിങ്ങയില പൊടിയും 700 ഗ്രാം ഓറഞ്ചിൽ ഉള്ള വിറ്റാമിൻ സിയും 400 ഗ്രാം കാര്യത്തിൽ ഉള്ളതിനേക്കാൾ വിറ്റാമിൻ 400 ഗ്രാം പാലിൽ ഉള്ളതിനേക്കാൾ കാൽസ്യവും 300 ഗ്രാം ചീരയിൽ ഉള്ളതിനേക്കാൾ 300 ഗ്രാം ബദാമിൽ ഉള്ളതിനേക്കാൾ വിറ്റാമിൻ ഈയും യോഗർട്ട് ഉള്ളതിനേക്കാൾ ഇരട്ടി പ്രോട്ടീനും ഇതിൽ അടങ്ങിയിട്ടുണ്ട്.
ഹീമോഗ്ലോബിൻ ഉൽപാദനത്തിന് സഹായിക്കുന്ന നല്ലൊരു മരുന്ന് കൂടിയാണ് ഉണങ്ങിയ മുരിങ്ങയിലെ ഇട്ട് തിളപ്പിക്കുന്ന വെള്ളം കുടിക്കുന്നത്. അനീമിയ പോലുള്ള പ്രശ്നങ്ങൾക്കും ഇതൊരു പരിഹാരമാണ്. മുരിങ്ങയില ശരീരത്തിന്റെ ഊർജ്ജനിലാ വർദ്ധിപ്പിക്കുന്നതിനും തളർച്ച ക്ഷീണം എന്നിവ ഒഴിവാക്കിയ ആരോഗ്യത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും ഇത് വളരെയധികം സഹായിക്കുന്നതാണ്.
മുരിങ്ങയിലയിൽ ശക്തമായ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഫൈറ്റ് ന്യൂട്രിയന്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്നതിന മുരിങ്ങയില വളരെയധികം സഹായിക്കുന്നു. അസ്ഥികളുടെ ആരോഗ്യത്തിന് ആവശ്യമായ കാൽസ്യം ഫോസ്ഫറസ് എന്നിവയുടെ ഉറവിടം കൂടിയാണ് മുരിങ്ങയില. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.