കാലുണ്ടാകുന്ന നീരും അതിനെ എങ്ങനെ മാറ്റാം എന്നുള്ളതിനെ കുറിച്ചാണ്. ഗർഭകാലത്ത് പലവിധത്തിലുള്ള അസ്വസ്ഥതകളും സ്ത്രീകളിൽ ഉണ്ടാവാറുണ്ട്. ഗർഭധാരണം എന്ന് പറയുന്നത് തന്നെ പലവിധത്തിലുള്ള അസ്വസ്ഥതകൾ നിറഞ്ഞതായാണ് പല സ്ത്രീകളും കണക്കാക്കുന്നത്. എന്നാൽ ഇത്തരം അസ്വസ്ഥതകൾ ഗർഭകാലത്ത് പലവിധത്തിലുള്ള പ്രതിസന്ധികൾക്കും പലപ്പോഴും കാരണമാകുന്നു. സാധാരണ ഉണ്ടാകുന്ന പ്രശ്നങ്ങൾ അല്ലാതെ ചിലരെ പലപ്പോഴും വലയ്ക്കുന്ന ചില പ്രശ്നങ്ങൾ ഉണ്ടാവാറുണ്ട്.
ചിലരിൽ കാലിൽ നല്ലതുപോലെ നീര് വർദ്ധിക്കുന്നു നടക്കാൻ പോലും ആവാത്ത വിധത്തിലാണ് പലരെയും ഇത് ബാധിക്കുന്നത്. ശരീരത്തിൽ അമിതമായ ദ്രാവക വരുന്ന ഒരു കാലമാണ് ഗർഭകാലം ഇതിന്റെ ഫലമായാണ് പലപ്പോഴും കാലിലും മറ്റും നീര് വയ്ക്കുന്നത്. മാത്രമല്ല നമ്മുടെ ഭാരം മുഴുവൻ താങ്ങുന്നത് കാലാണ് . അതുകൊണ്ടുതന്നെ ഗർഭപാത്രം ഓരോ മാസവും വലുതാകുമ്പോൾ ഇത് കാലിന് കൂടുതൽ സമ്മർദ്ദം ചെലുത്തുന്നു. ശരീരത്തിലെ മറ്റ് താഴ്ന്ന സ്ഥലങ്ങളിലേക്ക് രക്തയോട്ടം കുറയുന്നു.
രക്തത്തിന്റെ സഞ്ചാരം കൃത്യം അല്ലാതാകുകയും പലപ്പോഴും അത് കാലിലും പാദത്തിലും നീരും ഉണ്ടാക്കുന്നു. ശരീരത്തിൽ രക്തം കുറയുമ്പോൾ അത് പലവിധത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അതുകൊണ്ടുതന്നെ കാലിലേക്ക് രക്തയോട്ടം കുറയുമ്പോഴാണ് ഇത് ഇത്തരത്തിലുള്ള പ്രശ്നങ്ങളിലേക്ക് എത്തുന്നത്. ഗർഭത്തിന്റെ അവസാന നാളുകളിൽ വരെ കാലിൽ നീരുണ്ടാവുന്നു സമ്മർ സമയങ്ങളിലാണ്.
ഇത് ഏറ്റവും കൂടുതൽ കാണിക്കുന്നത്. നീര് പെട്ടെന്ന് തന്നെ ഇല്ലാതാകുന്നു എന്നാൽ അതിനെ ഇല്ലാതാക്കാൻ സഹായിക്കുന്ന മാർഗങ്ങൾ എന്തൊക്കെയെന്ന് പലർക്കും അറിയില്ല. ശരീരത്തിലെ ജലാംശം പലവിധത്തിലാണ് പുറത്തേക്ക് പോകുന്നത്. ഒന്ന് മൂത്രത്തിലൂടെയും വിയർപ്പിലൂടെയും ഗർഭിണികളിൽ ഉണ്ടാവുന്ന ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സഹായിക്കുന്ന ചില മാർഗങ്ങളുണ്ട്.