പണ്ടുകാലം മുതൽ തന്നെ മുടിയുടെ വളർച്ച ഉണ്ടാക്കുന്നതിനും അതുപോലെ മുടിയും നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും വളരെയധികം പൂർവികർ ഉപയോഗിച്ചിരുന്നത് പലതരത്തിൽ നമ്മുടെ വീട്ടിൽ ഉള്ള വസ്തുക്കൾ ഉപയോഗിച്ച് തയ്യാറാക്കുന്ന എണ്ണകളാണ് എന്നാൽ ഇന്നത്തെ കാലത്ത് മുടിയുടെ സംരക്ഷണം എന്നത് വിപണിയിലെ ലഭ്യമാകുന്ന കൃത്രിമ മാർഗങ്ങൾ ഏറ്റെടുത്തിരിക്കുന്നു ഇത് നമ്മുടെ മുടിയുടെ ആരോഗ്യത്തെ പലപ്പോഴും വളരെയധികം ദോഷകരമായ ബാധിക്കുന്നതിനെ കാരണമാകുന്നത് മുടിയുടെ ആരോഗ്യം.
നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് നിലനിർത്തുന്നതിനും മുടിക്ക് ആവശ്യമായ പോഷണങ്ങൾ നൽകുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ ആശ്രയിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുമ്പോൾ പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ നമുക്ക് മുടിയെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് നിലനിർത്തുന്നതിനും സാധിക്കുന്നതാണ്. മുടിയിൽ ഉണ്ടാകുന്ന ഒത്തിരി പ്രശ്നങ്ങൾ പരിഹരിച്ച് മുടിക്ക് ആവശ്യമായ ഗുണങ്ങൾ നൽകുന്നതിന് എപ്പോഴും വളരെയധികം സഹായിക്കുന്നത് പ്രകൃതിദത്ത മാർഗ്ഗങ്ങൾ തന്നെയാണ് ഇങ്ങനെ മുടിയെ നല്ല രീതിയിൽ.
സംരക്ഷിക്കുന്നതിനും മുടിയിലുണ്ടാകുന്ന സകലവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും വളരെയധികം സഹായിക്കുന്ന നമ്മുടെ അടുക്കളയിൽ തന്നെ ലഭ്യമാകുന്ന രണ്ട് പ്രധാനപ്പെട്ട ചേരുവകളാണ് കരിംജീരകം ഉലുവയും ഇവ രണ്ടും നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഉത്തമമായവയാണ്. ഉലുവ ഉപയോഗിക്കുന്നത് മുടി കൊഴിയുന്നത് തടയുന്നതിനും മുടി വളർച്ച ദുരിതപ്പെടുത്തുന്നതിനും.
താരന് പോലെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും വളരെയധികം സഹായിക്കും മാത്രമല്ല മുടിക്ക് തിളക്കവും മൃദുലതയും നൽകുന്നതിനും തികച്ചും ഒരു സ്വാഭാവിക മാർഗ്ഗമായതുകൊണ്ട് തന്നെ ഇത് വളരെയധികം ഗുണം ചെയ്യും യാതൊരുവിധത്തിലുള്ള ദോഷവും ലഭിക്കുകയും ഇല്ല. മുടി വളർച്ചയ്ക്കും ആരോഗ്യത്തിനും ആവശ്യമായ പോഷകങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.