നമ്മൾ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം സവാള അല്ലെങ്കിൽ ചുവന്നുള്ളി ഇല്ലാത്ത ഭക്ഷണശീലം നമുക്ക് സങ്കൽപ്പിക്കാൻ ആകാത്തതാണ്. ചുവന്നുള്ളിയെ കുറിച്ചുള്ള പഴമൊഴിയാണ് ആറു ഭൂതത്തെകൊന്നവളാണ് ഉള്ളി എന്നത്. ആറു ഭൂതം എന്നാൽ പ്രമേഹം പ്ലേഗ് അർബുദം ഹൃദ്രോഗം മഹോദരം ക്ഷയം എന്നീ ആറ് രോഗങ്ങളാണ്. ഭക്ഷണസാധനങ്ങൾ പാകം ചെയ്യുമ്പോൾ ഉപയോഗിക്കാൻ മാത്രമല്ല ഔഷധം എന്ന നിലയിലും ഏറെ പ്രാധാന്യമുള്ളതാണ് ഉള്ളി. ജലദോഷം ആത്മ അണുബാധ ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ചുമ തുടങ്ങിയവയ്ക്ക് മരുന്നായും.
രക്തം കുടിക്കുന്ന പ്രാണികളെ തുരത്താനും ഉള്ളി ഉപയോഗിക്കാം. ചുരുക്കി പറയുകയാണെങ്കിൽ ഉള്ളി നമ്മുടെ കരയിപ്പിക്കുമെങ്കിലും പ്രകൃതിയുടെ ഒരു വരദാനം തന്നെയാണ് ഉള്ളി. പുരാതനകാലം മുതൽ ചികിത്സാ പരമായ ആവശ്യങ്ങൾക്ക് ഉള്ളി ഉപയോഗിച്ചിരുന്നു ലോകാരോഗ്യ സംഘടന വിശപ്പുണ്ടാകാനും രക്തക്കുഴലുകളിൽ കൊഴുപ്പടിഞ്ഞു ചുരുങ്ങുന്ന രോഗത്തിന് പ്രതിവിധിയായും പുള്ളിയെ പരിഗണിക്കുന്നു.
സൾഫറിന്റെയും ക്യൂവർ സെറ്റിയും സാന്നിധ്യമാണ് പുള്ളിക്ക് ഔഷധഗുണം നൽകുന്നത്. മികച്ച ആന്റിഓക്സിഡന്റുകൾ ആയ ഇവ ശരീരത്തിലെ ദ്രോഹകാരികളായ മൂലകങ്ങളെ നിർവീര്യമാക്കുന്നു. കാൽസ്യം സോഡിയം പൊട്ടാസ്യം സെലീനിയം ഫോസ്ഫറസ് തുടങ്ങിയ മൂലകങ്ങൾ ഉള്ളിയിൽ അടങ്ങിയിട്ടുണ്ട്. അണുബാധയ്ക്കെതിരെ പ്രവർത്തിക്കുന്നതിനുള്ള ഉള്ളിയുടെ കഴിവ് ഏറെ പ്രസക്തമാണ്.
പുള്ളിയുടെ പ്രധാന ആരോഗ്യപരമായ ഗുണങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്.വായിൽ ഉണ്ടാകുന്ന അണുബാധയെ ചെറുക്കാനും പല്ലിന് കേടുണ്ടാകുന്ന തടയാനും ഉള്ളി സഹായിക്കും. രണ്ടുമൂന്നു മിനിറ്റ് പച്ച ഉള്ളി ചവയ്ക്കുന്നത് വായിലെ അണുക്കളെ നീക്കം ചെയ്യാൻ സഹായിക്കും. അതുപോലെ രക്തം കട്ടിയാകുന്നത് തടയാൻ ഉള്ളിക്ക് കഴിവുണ്ട്. രക്തത്തിലെ ചുവന്ന കോശങ്ങൾ കട്ടിയായി തീർന്നാൽ ഹൃദയത്തിനും ധമനികൾക്കും തകരാർ ഉണ്ടാവും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.