കറിവേപ്പില കഴിഞ്ഞാൽ മലയാളികൾ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന സുഗന്ധ ഇലയാണ് മല്ലിയില. മല്ലിയില കേരളത്തിനു വെളിയിൽ പൊതുവായി ഉപയോഗിച്ചുവരുന്ന ഒന്നാണെങ്കിൽ കേരളത്തിൽ ഇപ്പോഴാണ് ഇതിനെ പ്രചാരം വരുന്നത്. സാധാരണ നാം കറിവേപ്പിലയാണ് ഭക്ഷണത്തിൽ ചേർക്കാറ്. മല്ലി ഉപയോഗിക്കുമെങ്കിലും മല്ലിയില അത്രയധികം ഉപയോഗിക്കാറില്ല അല്പം മല്ലിയില ഭക്ഷണത്തിൽ ചേർത്ത് കഴിക്കുന്നത് ഏറെ നല്ലതാണ്. മലിയുടെ പച്ച ഇലയാണ് പ്രധാനമായും ഉപയോഗിക്കുന്നത് മലയാളികളുടെ സാമ്പാർ കറിയിലെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു.
സാമ്പാറിനെ രുചിയും ഹൃദ്യമായ സുഗന്ധവും തരുന്നത് മല്ലിയിലയാണ്. സാലഡിലും വളരെയധികം ഉപയോഗിച്ചുവരുന്നു. സ്വാതിനും മണത്തിനും മാത്രമല്ല ആരോഗ്യപരമായ ഗുണങ്ങളിൽ മുൻപന്തിയിലാണ് മല്ലിയില. മല്ലിയിലയുടെ ആരോഗ്യഗുണങ്ങളെ കുറിച്ചാണ്. ഒരുപിടി മല്ലിയില മരുന്നാണ് എന്ന് വേണമെങ്കിൽ പറയാം. കാരണം മല്ലിയിലയിൽ വിറ്റാമിൻ പ്ലാവിൻ പോസ്റ്റ് നിയാസിൻ സോഡിയം പൊട്ടാസിയം തുടങ്ങി ധാരാളം മിനറലുകളും വിറ്റാമിനുകളും അടങ്ങിയിരിക്കുന്നു. വയറിൽ എൻസൈമുകളും ദഹനരസങ്ങളും.
ഉല്പാദിപ്പിച്ച് മികച്ച ദഹന ലഭിക്കാൻ മല്ലിയില സഹായിക്കും. ദഹനപ്രക്രിയ സജീവമാക്കുന്നതിനൊപ്പം തന്നെ വിശപ്പില്ലായ്മയ്ക്ക് പ്രതിവിധിയായും മല്ലിയില ഉപയോഗിക്കാം രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നവയാണ് കൂടാതെ ധമനികളിലും ഞരമ്പിലും അടിയുന്ന കൊളസ്ട്രോൾ നീക്കി ഹൃദയാഘാതത്തിനുള്ള സാധ്യത കുറയ്ക്കാനും മല്ലിയില മികച്ചതാണ്.
മല്ലിയിലയും ആന്റിഓക്സിഡന്റുകളും ആന്റി മൈക്രോബൈലുകളും ആസിഡും അണുബാധയെ ചെറുക്കുന്ന ഘടകങ്ങളുമുണ്ട്. അതിലെ ഇരുമ്പിന്റെ അംശവും വിറ്റാമിൻ സിയും ശരീരത്തിന് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. ചർമ്മ രോഗങ്ങൾക്ക് മല്ലിയില ഒരു പ്രതിവിധിയാണ് ആന്റി ഫംഗൽ ആന്റിസെപ്റ്റിക് പ്രശ്നങ്ങൾക്ക് ഇത് പരിഹാരം നൽകും. ശരീരം തിണത്തുപൊങ്ങുന്നതിന് മല്ലിയില കൊണ്ട് പരിഹാരം കാണാവുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.