December 3, 2023

നിങ്ങളുടെ മൂത്രത്തിൽ ഈ നിറവ്യത്യാസങ്ങൾ കാണുന്നുണ്ടോ…

നിങ്ങളുടെ മൂത്രത്തിൽ ഈ നിറവ്യത്യാസങ്ങൾ കാണുന്നുണ്ടോ എങ്കിൽ അത് നിങ്ങളുടെ കിഡ്നിയുടെ അവസ്ഥയാണ് സൂചിപ്പിക്കുന്നത്. മൂത്രത്തിന്റെ നിറം പച്ച വെള്ളം പോലെ തെളിഞ്ഞ നിറമാണെങ്കിൽ നിങ്ങളുടെ ശരീരത്തിന് ആവശ്യമായ വെള്ളം ലഭിക്കുന്നുണ്ട് എന്ന് പറയാം. എന്നാൽ ആവശ്യത്തിന് അധികം വെള്ളം കുടിക്കുകയാണെങ്കിൽ സോഡിയം കുറയാൻ ഇത് ഇടയാക്കും ചില സന്ദർഭങ്ങളിൽ നിങ്ങൾ കൂടുതൽ വെള്ളം കുടിക്കുന്നുണ്ട് എന്നതിന്റെ സൂചനയും ആകാം ഇത്.

വിളറിയ മഞ്ഞനിറത്തിലുള്ള മൂത്രം മൂത്രത്തിന്റെ നിറം നേടിയ മഞ്ഞയാണെങ്കിൽ ആരോഗ്യകരമായ രീതിയിൽ ശരീരത്തിൽ ജലാംശം ഉണ്ടെന്ന് കരുതാം വൃക്ക നന്നായി പ്രവർത്തിക്കുന്നുണ്ടെന്നും അനുമാനിക്കാം തെളിഞ്ഞ മഞ്ഞനിറം ആണെങ്കിൽ ഈ നിറം കണ്ട് ഭയപ്പെടേണ്ട കാര്യമൊന്നുമില്ല ശരീരത്തിൽ ആരോഗ്യകരമായ രീതിയിൽ അല്ലെങ്കിലും മതിയായ ജലാംശം ഉണ്ടെന്ന് സൂചനയാണ് ഇത് .കടുത്ത മഞ്ഞനിറം ആണെങ്കിൽ മൂത്രത്തിന് കടുത്ത മഞ്ഞനിറം.

ഉണ്ടാകുന്നത് ആവശ്യത്തിന് വെള്ളം ലഭിക്കാതെ വരുമ്പോഴാകാം. എങ്കിലും അമിത ഉത്കണ്ഠ പെടേണ്ട ആവശ്യമില്ല മഞ്ഞപ്പിത്തം പോലുള്ള ചില രോഗങ്ങൾക്കും ഈ ലക്ഷണം കാണാം ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെങ്കിലും ഈ അവസ്ഥഉണ്ടാകുന്നുണ്ടെങ്കിൽ വിദഗ്ധ ഡോക്ടറുടെ നിർദ്ദേശം സ്വീകരിക്കണം. തവിട്ട് നിറത്തിലുള്ള മൂത്രമാണെങ്കിൽ മൂത്രത്തിന് നിറം അവിട്ട് നിറത്തിലുള്ളതാണെങ്കിൽ തീർച്ചയായും ആശങ്കപ്പെടേണ്ടതുണ്ട്.

അപകടകരമായ അപകടകരമായ അവസ്ഥയിലേക്ക് നീളം മുമ്പ് ശരീര പ്രകടിപ്പിക്കുന്ന സൂചനയായിരിക്കും ഈ നിറമാറ്റം. ബ്രൗൺ നിറത്തിലെ മൂത്രം ചിലപ്പോൾ കരൾ പ്രശ്നങ്ങളുടെ സൂചനയാകാം. ഇളം ചുവപ്പ് അല്ലെങ്കിൽ പിങ്ക് നിറം ആണെങ്കിൽ ബീറ്റ്റൂട്ട് പോലുള്ള ചില ഭക്ഷണങ്ങൾ കുറെ കഴിക്കുമ്പോൾ മൂത്രത്തിന് ഇളം ചുവപ്പ് അല്ലെങ്കിൽ പിങ്ക് നിറം ഉണ്ടാകാറുണ്ട്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.